കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ് ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും...
കോതമംഗലം: ” നവകേരള സൃഷ്ടിക്ക് ഒരു മാനേജ്മെന്റ് കൈപ്പുസ്തകം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.ഐ.എം.ജിയുടെ മുൻ പ്രൊഫസറും പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ പ്രൊഫ.ഡോ ജോൺ പുൽപറമ്പിൽ രചിച്ച ” നവകേരള സൃഷ്ടിക്ക് ഒരു...
ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തിക്കൊണ്ട് സ്വകാര്യ ബസ്സുകൾ ജൂൺ 3,4തീയതികളിൽ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കുകയാണ്. അയിഷാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മാതൃകപരമായ പരിപാടി എം എൽ. എ...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം, ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തിച്ച തിരികളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ...
കോതമംഗലം :അയ്യങ്കാവ് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു ആന്റണി ജോൺ എം എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വിദ്യാഭ്യാസ...
കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ” പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു....
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മഞ്ഞളാംകുഴി കുമാരി ശശിയുടെ വീടാണ് ആക്രമിച്ചത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കാട്ടാന എടുത്തെറിയുകയും ചെയ്തു. സ്കൂട്ടറിന് കേടുപറ്റി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പിച്ചപ്രയിൽ...
കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....
കോതമംഗലം: അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കും ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും നാടിന് അനിവാര്യമാണെന്നും ഭാവിതലമുറയ്ക്ക് ഗുണകരമാണെന്നും മന്ത്രി പി രാജീവ്. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട്...
കോതമംഗലം : 1.90 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കോഴിപ്പിള്ളി ഗവ എൽപി സ്കൂളിന്റെ ഹൈടെക്ക് സ്കൂൾ മന്ദിര ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...