Connect with us

Hi, what are you looking for?

All posts tagged "ABLE C ALEX"

EDITORS CHOICE

കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ...

EDITORS CHOICE

കോതമംഗലം : എല്ലാ ക്രിസ്മസ്ക്കാലത്തും കൗതുകക്കാഴ്ചയൊരുക്കുന്നത് പതിവാക്കിയ കോതമംഗലം സ്വദേശിയായ കലാകാരൻ ഇത്തവണ ഡോക്ടർ സാൻ്റയെ അവതരിപ്പിച്ചാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. കോതമംഗലം, പാറായിത്തോട്ടം സ്വദേശിയായി സിജോ ഇടക്കാട്ട് വീട്ടുമുറ്റത്തൊരുക്കിയ കൗതുക കാഴ്ചയാണ്...

CHUTTUVATTOM

കോതമംഗലം : കോവിഡ്, ഒമിക്രോൺ ആശങ്കകൾക്കിടയിലും ക്രിസ്തുമസിനെയും, പുതുവർഷത്തെയും വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മെമ്പാടുമുള്ള മലയാളികൾ. ക്രിസ്മസ്, പുതുവർഷം അടുത്തതോടെ പടക്ക വിപണിയും സജീവമായി.കോതമംഗലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒട്ടേറെ സ്റ്റാളുകളും ആരംഭിച്ചു.പ്രധാനമായും മലയിൻകീഴ്,...

EDITORS CHOICE

കോതമംഗലം : മൺമറഞ്ഞ വ്യവസായ പ്രമുഖൻ സി. വി. ജേക്കബിനെ അക്ഷരങ്ങളിലൂടെ പുനർജീവിപ്പിച്ചിരിക്കുകയാണ് അതുല്യ കലാകാരനായ സിജു പുന്നേക്കാട്. കേരളത്തിന്റെ വ്യവസായ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയിരുന്ന സിന്തൈറ്റ് ​ഗ്രൂപ്പ് സ്ഥാപക ചെയർമാൻ...

EDITORS CHOICE

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ ചെയറി ലായിട്ടും നിശ്ചയ ദാർഢ്യം...

NEWS

കോതമംഗലം : നാടെങ്ങും വർണ്ണ വിളക്കുകൾ, ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ്ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ക്രിസ്തുമസ് വിപണി ഉണർന്നു കഴിഞ്ഞു. കൊവിഡ് ഒന്നാം തരംഗവും,...

EDITORS CHOICE

കോതമംഗലം : ഭക്ഷണത്തോടും, പാചക കലയോടുമുള്ള ഇഷ്ട്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂർക്ക് വണ്ടി കയറുന്നത്. ലക്ഷ്യം പാചക...

NEWS

കോതമംഗലം: കുട്ടമ്പുഴക്കു സമീപം പെരിയാർ നദിയിൽ കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത് പ്രേദേശവാസികൾക്ക് കണ്ണിന് കൗതുക കാഴ്ചയാണ്. ചിലപ്പോൾ കാട്ടാനകൾ കുട്ടികളുമൊത്ത് ആണ് പെരിയാറിൽ നീരാടി തിമിർക്കുന്നത് . ആന കുളി കാണുവാൻ പ്രദേശ...

EDITORS CHOICE

കോതമംഗലം :ആന്റു മാത്യുവിന് എണ്ണ ഛായ ചിത്ര രചന ഒരു ലഹരിയാണ്. വരച്ചു കൂട്ടിയതാകട്ടെ നൂറിൽ പരം ചിത്രങ്ങളും. ചാത്തമറ്റം ത്രിപ്പള്ളിയിലെ അന്തോണീസ്‌ മിനി ബസാറില്‍ എത്തുന്നവരെ ആദ്യം ആകര്‍ഷിക്കുന്നത്‌ ഫ്രെയിം ചെയ്ത്‌...

EDITORS CHOICE

കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ...

error: Content is protected !!