Connect with us

Hi, what are you looking for?

CHUTTUVATTOM

വേനൽ അവധിക്കാല കംപ്യൂട്ടർ കോഴ്സ്; കോതമംഗലം കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോതമംഗലം : കംപ്യൂട്ടർ കോഴ്സ് എൽബിഎസ് സെൻ്ററിൻ്റെ കോതമംഗലം കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന ഡിടിപി,ഡാറ്റാ എന്‍ട്രി &ഓഫീസ് ഓട്ടോമേഷൻ ,ടാലി (Prime) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30ന് മുമ്പായി http://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഇപ്പോൾ പരീക്ഷ എഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് സൗജന്യമാണ്.

ഫോൺ : 9496300172

You May Also Like