Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3102 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി. സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക് ഡൗൺ ഉണ്ടായിരിക്കുന്നതല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 3102 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 17

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2984

• ഉറവിടമറിയാത്തവർ- 90

• ആരോഗ്യ പ്രവർത്തകർ – 11

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 115
• പള്ളുരുത്തി – 89
• വെങ്ങോല – 85
• എളംകുന്നപ്പുഴ – 75
• മരട് – 75
• തൃപ്പൂണിത്തുറ – 73
• ഫോർട്ട് കൊച്ചി – 70
• പള്ളിപ്പുറം – 66
• കളമശ്ശേരി – 64
• നെല്ലിക്കുഴി – 64
• ചെല്ലാനം – 63
• വാഴക്കുളം – 61
• കീഴ്മാട് – 59
• എളമക്കര – 56
• എടത്തല – 55
• കുമ്പളങ്ങി – 55
• ഞാറക്കൽ – 50
• മട്ടാഞ്ചേരി – 49
• കുമ്പളം – 43
• ചൂർണ്ണിക്കര – 43
• ആലങ്ങാട് – 42
• കിഴക്കമ്പലം – 42
• പിറവം – 40
• വടുതല – 39
• കലൂർ – 35
• മലയാറ്റൂർ നീലീശ്വരം – 33
• ഒക്കൽ – 32
• തിരുവാണിയൂർ – 32
• പാലാരിവട്ടം – 32
• ഇടപ്പള്ളി – 30
• ചേന്ദമംഗലം – 30
• ചേരാനല്ലൂർ – 30
• പുത്തൻവേലിക്കര – 30
• തോപ്പുംപടി – 28
• നായരമ്പലം – 28
• കടുങ്ങല്ലൂർ – 27
• കാലടി – 27
• ഇടക്കൊച്ചി – 26
• പായിപ്ര – 26
• ഉദയംപേരൂർ – 25
• ചിറ്റാറ്റുകര – 25
• മൂക്കന്നൂർ – 25
• വൈറ്റില – 25
• ആലുവ – 23
• എറണാകുളം സൗത്ത് – 23
• ഐക്കാരനാട് – 23
• കരുമാലൂർ – 23
• തേവര – 23
• പെരുമ്പടപ്പ് – 23
• ഏഴിക്കര – 22
• കുന്നത്തുനാട് – 22
• പെരുമ്പാവൂർ – 22
• മുളവുകാട് – 22
• നെടുമ്പാശ്ശേരി – 21
• ഏലൂർ – 20
• കടവന്ത്ര – 20
• ചെങ്ങമനാട് – 20
• കാഞ്ഞൂർ – 19
• ചോറ്റാനിക്കര – 19
• വേങ്ങൂർ – 19
• കറുകുറ്റി – 18
• വരാപ്പുഴ – 18
• തമ്മനം – 17
• പല്ലാരിമംഗലം – 17
• ആമ്പല്ലൂർ – 16
• കൂവപ്പടി – 16
• നോർത്തുപറവൂർ – 16
• വാരപ്പെട്ടി – 16
• അങ്കമാലി – 16
• എടവനക്കാട് – 15
• കുന്നുകര – 15
• രായമംഗലം – 15
• വെണ്ണല – 15
• ആവോലി – 14
• എറണാകുളം നോർത്ത് – 14
• കോതമംഗലം – 14
• മൂവാറ്റുപുഴ – 14
• വടക്കേക്കര – 14
• കുഴിപ്പള്ളി – 13
• ശ്രീമൂലനഗരം – 12
• കീരംപാറ – 11
• പനയപ്പിള്ളി – 11
• കോട്ടുവള്ളി – 10
• പോണേക്കര – 10
• മുണ്ടംവേലി – 10
• മഞ്ഞപ്ര – 9
• രാമമംഗലം – 9
• കടമക്കുടി – 8
• പാറക്കടവ് – 8
• മഞ്ഞള്ളൂർ – 8
• കവളങ്ങാട് – 7
• മാറാടി – 7
• വടവുകോട് – 7
• പച്ചാളം – 6
• മുളന്തുരുത്തി – 6
• അശമന്നൂർ – 5
• എടക്കാട്ടുവയൽ – 5
• എളംകുളം – 5
• ചളിക്കവട്ടം – 5
• പനമ്പള്ളി നഗർ – 5
• പോത്താനിക്കാട് – 5
• പോലീസ് ഉദ്യോഗസ്ഥൻ- 1
• ഐ എൻ എച്ച് എസ് – 14
• സി .ഐ .എസ് .എഫ് . – 7
• അതിഥി തൊഴിലാളി – 17

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, കോട്ടപ്പടി, തുറവൂർ, കൂത്താട്ടുകുളം, തിരുമാറാടി, മഴുവന്നൂർ, അയ്യപ്പൻകാവ്, ആരക്കുഴ, ഇലഞ്ഞി, പാമ്പാകുട, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, വാളകം, അയ്യമ്പുഴ, പാലക്കുഴ, പൈങ്ങോട്ടൂർ, മണീട്.

• ഇന്ന് 3118 പേർ രോഗ മുക്തി നേടി.

• ഇന്ന് 3353 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4076 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 108409 ആണ്.

• ഇന്ന് 217 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 307 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47420 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 164
• പി വി എസ് – 78
• ജി എച്ച് മൂവാറ്റുപുഴ- 45
• ജി എച്ച് എറണാകുളം- 60
• ഡി എച്ച് ആലുവ- 75
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47
• പറവൂർ താലൂക്ക് ആശുപത്രി – 19
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 56
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 22
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 14
.അമ്പലമുകൾ കോവിഡ് ആശുപത്രി – 42
• സഞ്ജീവനി – 70
• സ്വകാര്യ ആശുപത്രികൾ – 2347
• എഫ് എൽ റ്റി സികൾ – 491
• എസ് എൽ റ്റി സി കൾ- 376
• ഡോമിസിലറി കെയർ സെൻ്റെർ- 772
• വീടുകൾ- 42665

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50522 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12831 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.17

• ഇന്ന് 518 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 160 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7994 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 416 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like