കോതമംഗലം : കോതമംഗലം നഗരസഭ 27-ാം വാർഡിൽ 71 ലക്ഷം രൂപ ചിലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന...
കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ അള്ളുങ്കൽ പ്രദേശത്ത് അനുവദിച്ച പുതിയ റേഷൻ കട ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിസൻറ് ഷിബു പടപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്...
കോതമംഗലം : 12.65 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കോതമംഗലം മണ്ഡലത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ആവോലിച്ചാലിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കോതമംഗലം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള മുൻ കരുതലായി കോതമംഗലം നഗരത്തിൽ സാനിറ്റയ്‌സറും, മാസ്ക്കും വിതരണം ചെയ്ത് എൻ്റെ നാട്. പൊതു ജനങ്ങൾക്ക് സൗജന്യമായാണ് ഇവ നൽകിയത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലുള്ള മുഴുവൻ...
പെരുമ്പാവൂർ : ഗാർഹിക ഉപഭോക്തക്കൾക്ക് ഈ മാസം വൈദ്യുത ചാർജ്ജ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കത്ത് നൽകി. കൊറോണ വൈറസ് വ്യാപനവുമായി...
കോതമംഗലം : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന അതിഥി തൊഴിലാളികള്‍ക്ക് പി.ഡി.പി.പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ ഉല്പന്നങ്ങള്‍ വിതരണം നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ബുദ്ധിമുട്ടനുഭവിച്ച് കഴിയുന്ന നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് അവരുടെ താമസ...
കോതമംഗലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജിയോജിത്ത് കോതമംഗലം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ 1000 ട്രിപ്പിൾ ലെയർ മസ്കുകൾ ആൻ്റണി ജോൺ MLA യ്ക്ക് കൈമാറി. കോതമംഗലം താലൂക്ക് ആഫീസിൽ നടന്ന ചടങ്ങിൽ...
കോതമംഗലം : കൊറോണ പ്രമാണിച്ച് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കഴിഞ്ഞ 3 ദിവസങ്ങളിലായി കോതമംഗലം താലൂക്ക് സപ്ലൈ ആഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും ചേർന്ന് കോതമംഗലം താലൂക്കിലെ വിവിധ പലചരക്ക് പച്ചക്കറി മൊത്ത...
കോതമംഗലം – സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വിശപ്പ് രഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി.കോവിഡ് 19 ന്റെ ഗുരുതര പ്രതിസന്ധിയും ഗവൺമെന്റ്...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ കഴിയാതെ വന്ന അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന് ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : കൊറോണ വ്യാപിച്ചതിനെ തുടർന്ന് മുടങ്ങിയ കോതമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു. അറുപതോളം വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന്...
കോതമംഗലം : കോതമംഗലത്ത് പോലീസ് ഇന്നലെ രാവിലെ മുതൽ പരിശോധന കർക്കശമാക്കിയിരുന്നു. അനാവശ്യമായി വീടിന് പുറത്തിറങ്ങി കറങ്ങി നടന്നവരെ കണ്ടെത്തിയും അനധികൃതമായി കടകൾ തുറന്നവർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വാഹനങ്ങളുമായി കോതമംഗലം നഗരത്തിൽ അനാവശ്യമായി...
പെരുമ്പാവൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നൽകിയ കത്തിലാണ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്....