Connect with us

Hi, what are you looking for?

CRIME

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ...

NEWS

കോതമംഗലം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൈമറ്റം സ്വദേശി പള്ളത്ത് വീട്ടിൽ ജിജോ അന്ദ്രയോസിന്റെയും സോമിയ ജിജോയുടെയും മകളായ  കുമാരി നിമ ജിജോയെ...

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്....

NEWS

കോതമംഗലം : മാർതോമ ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർനടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു സ്ഥിതിഗതികൾ ശാന്തമായതിന്...

NEWS

കോട്ടപ്പടി : കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തു അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു വീടുകൾ തോറും കയറിയിറങ്ങിയ കോട്ടപ്പടിയിലെ സ്നേഹൽ സൂസന്നെയും , ശ്രേയ മരിയയെയും കാണുവാൻ എം.പി എത്തി....

NEWS

കോതമംഗലം: കോതമംഗലം നഗരത്തിലെ കടകളിൽ മോഷണ പരമ്പര. നാല് കടകളുടെ ഷട്ടറിന്റെ താഴുകൾ പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നു നിരവധി സാധനങ്ങൾ മോഷ്ടിച്ചു. കോതമംഗലം കോളേജ് റോഡിലെ ഗൾഫ് മൊബൈൽ ആന്റ്ഡ്യൂട്ടി പെയ്ഡ്...

NEWS

പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ്‌ വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ 1964 ലെ പതിവ് ചട്ടങ്ങൾ പ്രകാരം കാർഷിക ആവശ്യത്തിനായി റവന്യൂ തരിശ് ഭൂമിയുടെ പതിവ് നടപടികൾ ആരംഭിക്കുവാൻ ഇന്ന് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം അഡിഷണൽ പ്രോജക്ടിന്റെ പരിധിയിലുള്ള എല്ലാ അങ്കണവാടി വർക്കർമാർക്കും കോമൺ അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഒന്നാംഘട്ട പരിശീലനം പൂർത്തീകരിക്കുകയും മൊബൈൽഫോൺ വിതരണം നടത്തുകയും ചെയ്തു....

CHUTTUVATTOM

കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു. ഊന്നുകൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടെൽക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...

CHUTTUVATTOM

കോതമംഗലം : സ്വന്തം സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കാൻ വേറെ ഒരാളെയും അനുവദിക്കില്ല എന്ന പെൺ തീരുമാനങ്ങളുടെ കാലമാണ് ഇപ്പോൾ, ചിറക് ഒതുക്കാൻ ഉള്ളതല്ല പറക്കാൻ ഉള്ളതാണ് എന്ന തിരിച്ചറിവിന്റെ കാലം. ആ തിരിച്ചറിവ്...

CHUTTUVATTOM

പല്ലാരിമംഗലം : മാവുടി ഫ്രണ്ട്സ് ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. മാവുടി സ്കൂൾ ഹാളിൽനടന്ന ബാലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ഭരണസമിതിയിലേക്ക്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാമ്പാറ ഭാഗത്ത് പെരുമ്പിലത്തേത്ത് വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിലേക്ക് കാട്ടാനക്കൂട്ടം തെങ്ങ്കുത്തി മറിച്ചിട്ടു. വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്...

error: Content is protected !!