Connect with us

Hi, what are you looking for?

CHUTTUVATTOM

നവ ദമ്പതികൾ സാമൂഹ്യ സേവനത്തിനായി പണം കൈമാറി

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും , നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജിലെ പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുന്നതിലേക്കുമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ *igc memories * ശേഖരിക്കുന്ന ഫണ്ട് കളക്ഷനിലേക്ക് പണം കൈമാറി. 2006-09 കൊമേഴ്‌സ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കുമാറിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിലവിൽ നിന്നും സ്വരൂപിച്ച 10000 രൂപ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് കൈമാറിയത്. സമൂഹത്തിന്റെ നന്മയ്ക്കായി , ഉയർത്തി എഴുന്നേൽപ്പിനായി , അതിജീവനത്തിനായി സഹായിക്കുന്ന നന്മയുള്ള വിദ്യാർത്ഥികളാണ് ഇന്ദിരാഗാന്ധി കോളേജിന്റെ മൂലധനമെന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ചെയർമാൻ സലമാൻ ഫാരിസ് പറഞ്ഞു.

You May Also Like