Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴയിലെ യുവ വ്യവസായി മുങ്ങി മരിച്ചു

കോതമംഗലം : ഇന്ന് വൈകിട്ട് കുട്ടമ്പുഴ ചപ്പാത്തിന് സമീപം കുളിക്കുവാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂയംകുട്ടി പ്ലാക്കൂട്ടത്തില്‍( തീക്കോയ് സ്റ്റോഴ്സ് ) ബേബിയുടെ മകൻ ഡിൻസ് (30) ആണ് മരണത്തിന് കീഴടങ്ങിയത്. പുഴയിൽ കുളിക്കുമ്പോൾ അനുഭവപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാകാം മരണം സംഭവിച്ചത് എന്നതാണ് പ്രാഥമീക നിഗമനം. കോതമംഗലത്തെ പ്രമുഖ കോൺട്രാക്ടറും , കുട്ടമ്പുഴയിലെ സിമെന്റ് വ്യാപാരികൂടിയാണ് ഡിൻസ്.

You May Also Like