Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: കോതമംഗലം ഇഞ്ചൂരിൽ ഇരുന്ന് കൊറൊണക്കാലത്തെ ലോക്കിട്ട ദിനങ്ങളെ സംഗീത സാന്ദ്രമാക്കുകയാണ് വി.ജെ. ജോർജ് എന്ന റിട്ട.പോലിസ് ഉദ്യോഗസ്ഥൻ. അതേ ജോർജ് പാടുകയാണ് തലക്കു മീതേ കൊറൊണ വൈറസ്…..താഴെ...

NEWS

കോതമംഗലം : കോവിഡിൻ്റെ പശ്ചാത്തലത്തിൽ PMGKAY പ്രകാരം പ്രഖ്യാപിച്ച രണ്ടാം ഘട്ട സൗജന്യ അരി വിതരണം (ഓരോ അംഗങ്ങൾക്ക് 5 കിലോ വീതം) നാളെ (20 – 04 – 2020) ആരംഭിക്കുമെന്ന്...

NEWS

കോതമംഗലം : വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായ 4 വയസ്സുകാരൻ ജഗൻ ആസാദ് തന്റെ പിറന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. തനിക്ക്...

NEWS

കോതമംഗലം: താലൂക്കിലെ അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, എന്നിവിടങ്ങളിൽ ഭക്ഷ്യ ധാന്യങ്ങൾ എൻ്റെ നാട് ജനകീയകൂട്ടായ്മ വിതരണം ചെയ്തു.14 സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. 1000 പേർക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. അഗതി മന്ദിരങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ...

CHUTTUVATTOM

പെരുമ്പാവൂർ : പനമ്പ് നെയ്ത്ത് തൊഴിലാളികൾക്കായി ബാംബു കോർപ്പറേഷന്റെ ഈറ്റ വിപണന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി...

NEWS

NYCIL PAUL CHENKARA  കോതമംഗലം : മാലിപ്പാറ പഴങ്ങരക്ക് സമീപം കക്കാട്ടുകുടിയിൽ രാജുവിന്റെ പുരയിടത്തിലെ കുളത്തില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരനും നാട്ടുകാരനുമായ സ്റ്റീഫൻ സ്ഥലത്തെത്തുകയും നീണ്ട സമയത്തെ പരിശ്രമത്തെത്തുടർന്ന് പത്തടിയോടം...

CRIME

കോതമംഗലം : പാലമറ്റം കോണ്ടിമറ്റം കൂവപ്പാറ കോളനിക്കടുത്തുള്ള പാറക്കെട്ടിനടിയിൽ നിന്ന് ചാരായം വാറ്റുന്നതിന് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന 15 ലിറ്ററോളം കോട കോതമംഗലം പോലീസ് പിടികൂടി. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോതമംഗലം പോലീസ്...

NEWS

കോതമംഗലം : ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കോതമംഗലം, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ എന്നീ ശാഖകളിലെ ജീവനക്കാർ സമാഹരിച്ച തുക ഉപയോഗിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം എത്തിക്കുന്ന കിച്ചണിലേക്ക്...

CRIME

കോട്ടപ്പടി : പഴക്കം ചെന്ന ബേക്കറി പലഹാരം വിൽപ്പന നടത്തിയതിനെത്തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ പ്രവർത്തിക്കുന്ന റോയൽ സൂപ്പർ മാർക്കറ്റിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കോട്ടപ്പടി പോലീസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക്ഡൗൺപ്രഖ്യാപനം മൂലം വിപണിയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തവര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൈമാറുന്ന വേറിട്ട വിപണി തുറന്ന് നെല്ലിക്കുഴി പഞ്ചായത്തിലെ ഒരു ഗ്രാമം. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ...

error: Content is protected !!