Connect with us

Hi, what are you looking for?

CHUTTUVATTOM

മാസ്ക്കുകളും സാനിറ്റയിസറും വിതരണം ചെയ്തു.

കോതമംഗലം : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാസ്ക്കുകളും സാനിറ്റയിസറും വിതരണം ചെയ്തു. സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് ജെ. പറയിടം സർക്കിൾ ഇൻസ്പെക്ടർ യൂനസ് നു ഉല്ലന്നങ്ങൾ കൈമാറി. രുപത നടത്തി വരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രതിരോധ വസ്തുക്കൾ വിതരണം ചെയ്യുന്നതിനോടനുബസിച്ച്ണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് ജെ.പറയിടം പറഞ്ഞു. ജോൺസൻ കറുകപ്പിള്ളിൽ, ജോസ് കോടമുള്ളിൽ , ബിമോൻ ജോർജ് , ജിബിൻ ജോർജ് എന്നിവർ പങ്കെടുത്തു.

You May Also Like