Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

നേര്യമംഗലം: കൊച്ചി മധുര ദേശീയപാതയില്‍ വാളറ പതിനാലാംമൈലിലെ ജനവാസ മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടുവെന്ന വാർത്ത പരന്നതോടുകൂടി പ്രദേശവാസികള്‍ ഭീതിയിലായി. പതിനാലാംമൈല്‍ ദേവിയാര്‍ കോളനിയില്‍ പുള്ളിപ്പുലിയോട് സാദൃശ്യം തോന്നിപ്പിക്കുന്ന ജീവി...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് കവലക്ക് സമീപം ലത്തീൻ പള്ളിക്കു മുന്നിലായി സ്ഥിതി ചെയ്യുന്ന അംഗണവാടി കെട്ടിടത്തിന്റെ പ്രധാന കവാടത്തിനു നടുവിലായി പിഞ്ച് കുഞ്ഞുങ്ങൾക്ക് അപകടം വരുത്തിവക്കുന്ന നിലയിലാണ് സമീപപ്രദേശവാസി അംഗണവാടി വഴി തടസപ്പെടുത്തി...

ACCIDENT

പാലാ : പാലാ പൊൻകുന്നം റോഡിൽ  നിയന്ത്രണം വിട്ട കാർ ഗെയ്റ്റിന്റെ തൂണിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ അഞ്ചരയോടെ പി പി റോഡിൽ വഞ്ചിമലക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട...

CHUTTUVATTOM

നെല്ലിക്കുഴി: പൗരത്വ ഭേദഗതി ബില്ലിൻ്റെ മറവിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ഉള്ള ഫാസിസ്റ്റ് ശക്തികളുടെ നരനായാട്ടിനെതിരെ നെല്ലിക്കുഴി അൽ അറഫ ഉലമാ വിങ് ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകിട്ട് 4.00ന് നെല്ലിക്കുഴിയിൽ ആസാദീ മീറ്റ്...

NEWS

കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 87- ആം ദിവസത്തേക്ക് കടന്നു.മുൻസിപ്പൽ...

NEWS

കോതമംഗലം: വടാട്ടുപാറക്കു സമീപം ഇടമലയാർ നും പലവൻപടിക്കു മിടയിലാണ് മൂന്ന് മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കൂട്ടംതെറ്റി കണ്ടെത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകി എത്തിയത് എന്നാണ് നിഗമനം. വനപാലകർ താത്കാലിക ബാരിക്കേഡ്...

NEWS

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആൻറണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് മന്ദിരത്തിലെ ഒന്നാം നിലയുടെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ഐ...

NEWS

കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മോർ ബസേലിയോസ് ബാവയുടെ കബർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി ഇടുക്കി പള്ളിവാസലിൽ നിന്ന് ചെറിയ പള്ളിയിലേക്ക് സംഘടിപ്പിച്ച രഥയാത്ര പ്രയാണം ബസേലിയോസ് ബാവ...

NEWS

കോതമംഗലം : ചെറിയ പള്ളി ദേശത്തിന്റെ പൈതൃക സമ്പത്ത് ആണെന്ന് കോതമംഗലം മുൻസിപ്പൽ കൗൺസിലർ പ്രിൻസി എൽദോസ്. ജനമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 87-ആം ദിവസത്തേക്ക് കടന്നു....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സംയുക്ത ഭിമുക്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു . കൊച്ചി പ്രായിമോടിയ ലൈഫ് സയൻസിലെ പ്രിൻസിപ്പൽ...

error: Content is protected !!