Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിർത്തി വെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിർദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ്...

NEWS

കോതമംഗലം:- കോതമംഗലം പള്ളി പ്രശ്നം പരിഹരിക്കുവാൻ പൊതുസമൂഹം തയ്യാറാണെന്ന് അതിന് കോടതി മധ്യസ്ഥ വഹിക്കണം, നീതി ലഭിക്കുന്നതുവരെയും പൊതുസമൂഹം ഒറ്റക്കെട്ടായി പള്ളിക്ക് ഒപ്പമുണ്ടാകും എന്ന് യോഗം പ്രഖ്യാപിച്ചു. മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ...

CHUTTUVATTOM

കോതമംഗലം : മുഖം നോക്കാതെ നീതിയുടെ വിധിയുണ്ടാകേണ്ട കോടതികളില്‍ നിന്നുപോലും പരിമിതികളുടെ നിലപാട് തുറന്ന് പറയുന്ന സാഹചര്യത്തില്‍ പൗരത്വ സമരം ജീവന്മരണ പോരാട്ടമാകുമെന്ന് പി.ഡി.പി.ജില്ല പ്രസിഡന്റ് ടി.എ.മുജീബ്റഹ്മാന്‍ പറഞ്ഞു. പിറന്ന മണ്ണില്‍ പൗരത്വം...

CHUTTUVATTOM

കോതമംഗലം : ഡൽഹിയിൽ നടക്കുന്ന വംശീയ കൂട്ടക്കൊലക്കെതിരെയും, ഫാസിസ്റ്റ് ഗൂഢാലോചനയിലും പ്രതിഷേധിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധ സായാഹ്നം നടത്തി. ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് പി.പി.മുഹമ്മദ് കുഞ്ഞ്...

NEWS

കോതമംഗലം : വടാട്ടുപാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂതത്താൻകെട്ട് തുണ്ടത്തിൽ റെയിഞ്ചാഫീസിനു മുമ്പിൽ ധർണ്ണ നടത്തി. 1977 ന് മുമ്പ് കുടിയേറിയ കർഷകർക്ക് പട്ടയം നൽകുക, പട്ടയഭൂമിയിലുള്ള തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ...

ACCIDENT

പെരുമ്പാവൂർ : കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട്, ഇറോഡ്, സത്യമംഗലം,...

NEWS

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും, വേനൽക്കാലത്തുണ്ടാകുന്ന കടുത്ത വരൾച്ചയ്ക്കും പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു വേണ്ടി 2 കോടി 8 ലക്ഷം രൂപയുടെ...

NEWS

കോതമംഗലം:- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന സമരത്തിന്‍റെ 91-)o ദിന സമ്മേളനം മുൻസിപ്പൽ കൗൺസിൽ ശ്രീമതി ലിസി പോൾ ഉദ്ഘാടനം ചെയ്തു. കോതമംഗലം ദേശത്ത് നിലനിൽക്കുന്ന...

NEWS

കോതമംഗലം: ചരിത്രമുറങ്ങുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും ഹൈക്കോടതിയിൽ. വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും,...

CHUTTUVATTOM

വേട്ടാമ്പാറ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവുകൾ ലക്ഷ്യമാക്കി JLPS വേട്ടാമ്പാറയിൽ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളെ പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ...

error: Content is protected !!