Connect with us

Hi, what are you looking for?

NEWS

കോതമംഗലം എം.എ കോളേജിലും, പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജിലും നിരവധി ജോലി ഒഴിവുകൾ

കോതമംഗലം: മാർ അത്തേഷ്യസ് കോളജിൽ പ്രോജക്ട് സ്റ്റാഫിൻ്റെ ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ ജൂൺ 30 ന് രാവിലെ 10.30 മുതൽ കോളജ് അസോസിയേഷൻ ഓഫീസിൽ നടക്കും. എം ബി എ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അധ്യാപക ഒഴിവ് . സോഷ്യൽവർക്ക് , കമ്പ്യൂട്ടർ സയൻസ് , മാത്തമാറ്റിക്സ് വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ മാസം 29-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് കോളേജിൽ ഇൻറർവ്യൂവിന്നായി ഹാജരാവുക. ഫോൺ നമ്പർ.9446128917, 9447326906, 04852970295.

You May Also Like