കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
തിരുവനന്തപുരം / പെരുമ്പാവൂർ : മോട്ടോർ വാഹന വകുപ്പിന് പെരുമ്പാവൂർ പട്ടാലിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തീരുമാനം ഉടൻ എടുക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു....
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ കാട്ടാനകൾ അടക്കമുള്ള വന്യ മൃഗശല്യത്തിന് പരിഹാരം കാണുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ജനവാസ മേഖലകളിൽ ഉൾപ്പെടെ കാട്ടാനകൾ അടക്കമുള്ള...
പല്ലാരിമംഗലം : സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കേന്ദ്രമായി അനുവദിച്ച 108 ആമ്പുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പല്ലാരിമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കലാജാഥയുടെ ഭാഗമായി ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ തുറന്നു കാണിക്കുന്ന ആരാണ് ഇന്ത്യക്കാർ എന്ന നാടകകലാജാഥക്ക് അടിവാട് കവലയിൽ സ്വീകരണം നല്കി. സ്വീകരണ പരിപാടി ബ്ലോക്ക്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ നാടുകാണി പ്രദേശത്ത് പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ബഹു:സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. മണ്ഡലത്തിലെ കീരംപാറ...
കോതമംഗലം: നേര്യമംഗലം ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് എ ഐ വൈ എഫ് നേര്യമംഗലം മേഖല സമ്മേളനം ആവിശ്യപ്പെട്ടു. 1964 ൽ ആരംഭിച്ച ആശുപത്രിയിൽ ദിവസവും ആദിവാസി കോളനികളിൽ നിന്നടക്കം നൂറുകണക്കിന്...
കോതമംഗലം: കോതമംഗലത്ത് പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം 2020 മെയ് മാസത്തോടെ പൂർത്തീകരിക്കാനാവുമെന്ന് ബഹു: രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും, ലഭ്യമാകുന്ന...
കോതമംഗലം : ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ഭൂഉടമകൾ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എറണാകുളം ജില്ലക്ക് മുഴുവൻ ജലം നൽകുന്ന പെരിയാർവാലി കനാലിന് കുറുകെ വനഭൂമിയെ...