Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം : കോതമംഗലത്തിനടുത്ത് പുന്നേക്കാട് താമസിക്കുന്ന ബേസിൽ ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. പുന്നേക്കാട് കട്ടക്കനായി ബേസിലിന് ജീവന്‍ നിലനിറുത്താന്‍ അനിവാര്യമായ വൃക്ക മാറ്റിവക്കലിനുള്ള ധനസമാഹരണത്തിനായുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍. പണമില്ലാത്തതിന്‍റെ...

CHUTTUVATTOM

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ താമസക്കാരനും പല്ലാരിമംഗലം വൊക്കേഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഹമ്മദ് സഫാന് ഇനി ഓൺലൈനിൽ പഠിക്കാം. ഓൺലൈൻ പഠനത്തിന് സഫാന് സൗകര്യമില്ലെന്ന് സ്കൂളിലെ സീനിയർ...

NEWS

കോതമംഗലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓൺലൈൻ വിദ്യാഭ്യാസം പ്രാപ്യമല്ലാത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന റ്റി വി വിതരണ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ കുറ്റിലഞ്ഞി...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും എത്തിയ 438 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (10-06-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ...

NEWS

കോതമംഗലം: ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ടി എ സംസ്ഥാത്ത് 2500 ടെലിവിഷനുകൾ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം സബ്...

CHUTTUVATTOM

കോതമംഗലം : വളരെ ദാരുണമായി ചെരിഞ്ഞ ആന വാർത്തയായപ്പോൾ, കൂടെ മരണത്തിന് കീഴടങ്ങിയ ആനക്കുട്ടിയെ വിഷയമാക്കി മാങ്ങയണ്ടിയിൽ തീർത്തു ഒരു കലാകാരൻ. കോതമംഗലം ചെറുവട്ടൂർ സ്വദേശി രവീന്ദ്രൻ ചെങ്ങനാട്ടാണ് നെഞ്ച് പിളർക്കും കാഴ്ച...

EDITORS CHOICE

കുട്ടമ്പുഴയില്‍ നിന്നും ഒരു നന്മമരം. മധ്യപ്രദേശിലെ ചേരികളില്‍ 1200 ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുത്ത് പാവങ്ങൾക്ക് കൈത്താങ്ങാകുകയാണ് ആല്‍ബിന്‍ ആന്റണി. കുട്ടമ്പുഴ കാക്കനാട്ട് വീട്ടീല്‍ ആന്റെണിയുടെയും വിമലയുടെയും മകൻ ആണ് ഈ കൊറോണ...

CHUTTUVATTOM

മൂവാറ്റുപുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ടാബ് അടക്കം ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടാബ് ലറ്റ് ചലഞ്ചുമായി...

EDITORS CHOICE

തിരുവനന്തപുരം: പിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. എസ്എഫ്‌ഐ...

NEWS

കോതമംഗലം : സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട്...

error: Content is protected !!