കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിലെ 75-ൽ പരം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇനി ഓൺലൈൻ പഠനം ലഭ്യമാകും. സർക്കാരിന്റെ ഫസ്റ്റ്ബെൽ ഓൺലൈൻ പഠനം ആരംഭിച്ചങ്കിലും വൈദ്യുതിയോ, ടെലിവിഷിനോ ഇല്ലാത്തതിനാൽ ഇവിടുത്തെ കുടബങ്ങളിലെ വിദ്യാർത്ഥികൾക്ക്...
കോതമംഗലം: കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ വിദ്യാഭ്യാസസഹായത്തിനായി വിദ്യാദര്‍ശന്‍ പദ്ധതി ആരംഭിച്ചു. ലാപ്‌ടോപ്പ്, ടെലിവിഷന്‍, ടാബ് ലറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഈ പദ്ധതിയില്‍...
പെരുമ്പാവൂർ : ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവതിക്ക് ദാരുണ മരണം. ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിലാൻ ബീന നോബി (43) ആണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കുടിയിലെ വിദ്യാർത്ഥികൾക്ക് ഇനി ഓൺലൈൻ പഠനം ലഭ്യമാകും. സർക്കാരിന്റെ ഫസ്റ്റ്ബെൽ ഓൺലൈൻ പഠനം ആരംഭിച്ചങ്കിലും വൈദ്യുതിയോ, ടെലിവിഷിനോ ഇല്ലാത്തതിനാൽ വാരയം ആദിവാസി കുടിയിലെ 75 കുടബങ്ങളിലെ...
കോതമംഗലം. വിദേശത്തു കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കുക, നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് കോറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുക, ക്ഷേമ നിധിയില്‍ അംഗമല്ലാത്ത 60 വയസ് കഴിഞ്ഞവര്‍ക്കും ധനസഹായം...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനായുള്ള “വൈറ്റ് ബോർഡ് പദ്ധതി”യ്ക്ക് തുടക്കം കുറിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഒന്നു മുതൽ...
കോതമംഗലം: ഞായറാഴ്ച വി.കുർബ്ബാനയിൽ പങ്കെടുക്കാനെത്തിയ ഗായക സംഘാംഗമായ പെൺക്കുട്ടിക്ക് നേരെ പള്ളിയകത്ത് പരസ്യമായി ട്രസ്റ്റിയുടെ അവഹേളനം. കുളങ്ങാട്ട്കുഴി സെൻറ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച രാവിലെ വി.കുർബ്ബാന ആരംഭിക്കുന്നതിന് മുൻപാണ് സംഭവം. പള്ളിയിലെ...
ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: ശക്തമായ കാറ്റിലും മഴയിലും പന്തപ്ര ആദിവാസികുടിയിൽ വൈദ്യുത ലൈനിൽ മരം വീണ് മുഴുവൻ വൈദ്യുതിബന്ധവും തകരാറിലായി. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി ആദിവാസി കുട്ടികൾ ഇവിടെ...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന് അടുത്ത് നിന്നും ആദ്യമായി ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപ്പെട്ട കൊക്കിനെ കണ്ടെത്തി. തെക്കേ ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തട്ടേക്കാട് പക്ഷി...