Connect with us

Hi, what are you looking for?

CHUTTUVATTOM

കുന്നപ്പിള്ളിൽ കെ.റ്റി പൗലോസ് നിര്യാതനായി.

കോതമംഗലം : മാതിരപ്പിള്ളി കുന്നപ്പിള്ളിൽ K T പൗലോസ് (79) നിര്യാതനായി. ഭാര്യ : കോഴിപ്പിള്ളി തൂണപ്പൻമുകളേൽ ശോശാമ്മ. മക്കൾ : ജിജി പൗലോസ് MACE കോതമംഗലം, ഫാദർ ജോസഫ് കുന്നപ്പിള്ളിൽ ഓസ്ട്രേലിയ, എൽദോ പോൾ MBITS നെല്ലിമറ്റം. മരുമക്കൾ : ജിസൊ ജിജി MACE കോതമംഗലം, ജെസ്റ്റിമോൾ ഓസ്ട്രേലിയ, നൈസ് എൽദോ ഇന്ദിരഗാന്ധി എഞ്ചിനീയറിംഗ് കോളേജ് നെല്ലിക്കുഴി. ശവസംസ്‌കാരം നാളെ (ശനി) വൈകിട്ട് 4 മണിക്ക് കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ.

You May Also Like