കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം: ദയവായി ഷൈക്കാന്റ് വേണ്ട സഹോദരാ, കൈകൂപ്പിയാൽ മതി, കൊറോണ വൈറസ് കേരളത്തിലെത്തിയെന്നറിഞ്ഞയുടൻ പ്രതിരോധത്തിന്റെ സന്ദേശം ആഴ്ചകൾക്ക് മുൻപ് കോതമംഗലത്ത് കാർക്ക് പകർന്ന് നൽകിയ മന്ത്രിയുടെ പെരുമാറ്റം ഇന്ന് കേരളം ഏറ്റെടുത്തു. കൊറോണ...
കോതമംഗലം : പ്രധാനമന്ത്രിയുടെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച കോതമംഗലം താലൂക്കിലെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നടത്തില്ലെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി സി.ബി. നവാസ് അറിയിച്ചു....
കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം നാളെ (22/3/2020) ആരംഭിക്കുകയാണ്. കൊറോള വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എസ്എൻഡിപി യോഗം ജനറൽ...
നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി ഭരണം അവസാനിക്കാറായ വർഷത്തിൽ അവതരിപ്പിച്ച ബഡ്ജെറ്റിനൊപ്പം അംഗങ്ങൾക്കും ഭരണസമിതിയോട് അടുപ്പം പുലർത്തുന്നവർക്കുമായി ഉരുളി സമ്മാനമായി നൽകിയെന്ന ആരോപണം ചൂട് പിടിക്കുന്നു. സംസ്ഥാനവും ത്രിതല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക...
നെല്ലിക്കുഴി ; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കിയ ബ്രേക്ക് ദി ചെയ്ന്‍ ക്യാംപേന് കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രിമതി ആസിയ അലിയാര് ഉദ്ഘാടനം ചെയ്തു....
കോതമംഗലം: പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും സ്വയം കിളിർത്തതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന അവ്യക്തത നീക്കി പുതിയ ഉത്തരവ് ഇറങ്ങിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.17-08-2017 ലെ...
കോതമംഗലം : സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച നിർഭയ കേസ്സിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ദിവസം ഈ വിഷയം “നിർഭയ” എന്ന പേരിൽ കവിതയാക്കിയ എൽദോസ് പുന്നേക്കാട് എന്ന യുവാവ് ശ്രദ്ധേയനാകുന്നു. “നിർഭയ –...
കോതമംഗലം: ഇലക്ട്രിസിറ്റി ബോർഡ് നമ്പർ ടു ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ചെറിയപള്ളി താഴത്ത് വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ...
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ഗാന്ധിസ്ക്വയർ ജംഗഷനിൽ വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു. യോഗത്തിൽ...