കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം: കത്തോലിക്ക കോൺഗ്രസ് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി ഇടവക യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ കൊറോണക്കാലഘട്ടത്തിൽ “വീട്ടിലിരിക്കാം പച്ചക്കറി നടാം” എന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ക്യാമ്പയിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ്...
കുട്ടമ്പുഴ : സ്വന്തം സ്ഥലത്ത് നടത്തിയ വാഴക്കൃഷിയുടെ ആദ്യ വിളവെടുപ്പിൽ ലഭിച്ച വാഴക്കുലകൾ കമ്മൂണിറ്റി കിച്ചനിലേക്ക് നല്കി കുട്ടമ്പുഴ യുവ ക്ലബ് മാതൃകയായി. യുവ ക്ലബ്ബിൻ്റെ ഓഫീസിനോടനുബന്ധമായാണ് വാഴകൃഷി നടത്തിയത്. ഇതിൽ നിന്നും...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ മുഴുവൻആദിവാസി ഊരുകളിലും വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളും ക്ഷേമ പ്രവർത്തനങ്ങളും പുരോഗമിച്ച് വരുന്നതായി ആൻ്റണി ജോൺ MLA അറിയിച്ചു. ബന്ധപ്പെട്ട എസ്.റ്റി.പ്രൊമോട്ടർമാർ, ആരോഗ്യ...
കോതമംഗലം : കഴിഞ്ഞ നാലു വർഷങ്ങളായി കോതമംഗലത്തിന്റെ സമഗ്ര വളർച്ചക്കായി എന്റെ നാട് ജനകീയ കൂട്ടായ്മ നടത്തുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ചു കോതമംഗലം നിവാസികൾക്ക് ബോധ്യമുള്ളതാണല്ലോ. പ്രളയ കാലത്ത് നാടിന് കൈത്താങ്ങായി നടത്തിയ പ്രവർത്തനങ്ങൾ...
കോതമംഗലം: കോതമംഗലത്ത് കൃഷി വകുപ്പിന്റെ പഴം,പച്ചക്കറി സംഭരണ വിപണനത്തിന് ആന്റണി ജോൺ MLA തുടക്കം കുറിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നായി കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ രാവിലെ മുതൽ എത്തിച്ചിരുന്നു. വെള്ളരി,പടവലം,സാലഡ് കുക്കുമ്പർ, മത്തൻ,കോവക്ക,പച്ചമുളക്,പാവയ്ക്ക,പീച്ചിങ്ങ,ചുരങ്ങ,ഏത്തക്കായ,...
പെരുമ്പാവൂർ : 3200 അതിഥി തൊഴിലാളികൾക്ക് അഞ്ച് ദിവസത്തേക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് 5000 കിലോഗ്രാം അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാമഗ്രികൾ ഫെഡറൽ ബാങ്ക് നൽകും. അഞ്ച് ദിവസത്തെക്കുള്ള പലവ്യഞ്ജന വസ്തുക്കളും രണ്ട് ദിവസത്തേക്കുള്ള പച്ചക്കറികളുമാണ്...
കോതമംഗലം: കോവിഡ് – 19 മായി ബന്ധധപ്പെട്ട് ആരോോഗ്യ വിഭാഗത്തിന്റെറെയും സർക്കാരിന്റെയും നിർദ്ധേശങ്ങൾ പാലിച്ചുകൊണ്ട് കോതമംഗലം രൂപതയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ സെൻറ് ജോർജ് കത്തിഡ്രലിൽ നിന്നും പ്രാദേശിക ചാനലായ കെ സി വി...
കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങളും മാസ്കുകളും വിതരണം ചെയ്തു. കോതമംഗലം താലൂക്ക്ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് വായിക്കുന്നതിനായിട്ടാണ് പുസ്തങ്ങൾ നൽകിയത്. കൊറോണ ആശങ്ക നിലനിൽനിൽക്കുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ പോലും...
കോതമംഗലം: കോതമംഗലം താലൂക്കിൽ വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ, വിവിധ ജില്ലകൾ, രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീടുകളിലും ആശുപത്രികളിലുമായി കോറൻ്റയിനിൽ കോവിഡ് 19പശ്ചാത്തലത്തിൽ...
പല്ലാരിമംഗലം : ഈട്ടിപ്പാറയിലെ റോഡ്കുഴിക്കൽ മണ്ണ്, മാഫിയയയും, റിയൽ എസ്സ്റ്റേറ്റ് മാഫിയയും, അധികാരികളും തമ്മിലുള്ള ഗൂഡാലോചന. ഇങ്ങനെ റോഡ് കുഴിക്കുമ്പോൾ റോഡ് വക്കിൽ സ്ഥലമുള്ളവർ പ്രതിഷേധിക്കേണ്ടതാണ്. പക്ഷെ ഈ വിഷയത്തിൽ അവരാരും പ്രതികരിക്കാത്തതിൽ...