കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടർ താഴ്ത്തി ബാരേജിൽ ആവശ്യമായ വെള്ളം നില നിർത്തി കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ആൻറണി ജോൺ MLA ജില്ലാ കളക്ടർക്ക് കത്ത് നല്ലി. കാലവർഷക്കെടുതി...
കോതമംഗലം – കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ “സൗജന്യ ഓണ കിറ്റ് ” പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിതരണം കോതമംഗലം...
പെരുമ്പാവൂർ: ക്ഷീരകർഷകർക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന സഹായനിധി പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ കാലിത്തീറ്റ സബ്സിഡി വിതരണം ആരംഭിച്ചു. നിയോജക മണ്ഡലം തല ഉദ്ഘാടനം കുറുപ്പംപടി മിൽമ സംഘം...
എറണാകുളം : സംസ്ഥാനത്തു ചൊവ്വാഴ്ച 1758 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോതമംഗലത്തെ ഉൾപ്പെടെ 6...
കോതമംഗലം: കോവിഡ് സമൂഹ്യവ്യപനത്തെ തുടർന്ന് അടച്ചിടുവാൻ തീരുമാനമായി. കളക്ടറുമായിട്ടുള്ള ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഉറവിടം വ്യക്തമാകാത്ത രീതിയിൽ വ്യാപിക്കുന്നതിനെ തുടർന്നാണ് തീരുമാനം. കോവിഡ് രോഗബാധയെ തുടർന്ന് കോതമംഗലം താലൂക്കിലെ ആദ്യ മരണം...
കോതമംഗലം : കോതമംഗലത്തെ ആദ്യ കോവിഡ് മരണം നടന്ന വ്യക്തിയുടെ മൃതസംസ്ക്കാരം കോവിഡ് പെരുമാറ്റ ചട്ടപ്രകാരം കോതമംഗലം കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. കോതമംഗലം കൊള്ളിക്കാട് ടി.വി. മത്തായിയാണ് കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം...
നേര്യമംഗലം : ബി.കോം പരീക്ഷയിൽ എം.ജി യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടിയ കോതമംഗലം എൽദോ മാർ ബസേലിയസ് കോളേജിലെ വിദ്യാർത്ഥിയായ ജിസ്മോൾ ജോസിനെ കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്...
കോതമംഗലം :- കോതമംഗലത്ത് ആദ്യത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. മാർത്തോമ്മാ ചെറിയ പള്ളി വക മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ആണ് 100 രോഗികളെ ചികിത്സിക്കാൻ സൗകര്യമുള്ള...
കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്തിലെ കൂറ്റപ്പിള്ളിക്കവല – വള്ളക്കടവ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.15 ലക്ഷം രൂപയാണ്...
കോതമംഗലം: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിൽ നിന്നും എം എസ് സി ഫുഡ് സയൻസ് & ടെക്നോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആഷിന ഇബ്രാഹിമിന് ഡി വൈ എഫ്...