കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,വാർഡ് മെമ്പർ സൽമ ജമാൽ തുടങ്ങിയവർ പങ്കെടുത്തു.
