കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...
കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...
കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രത്തിൻ്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ച് 4 നിർധന കുടുംബങ്ങൾക്ക് 3 സെന്റ് സ്ഥലം വീതം നൽകിയതിൻ്റെ ആധാരം ആന്റണി ജോൺ എം എൽ എ...
കുട്ടമ്പുഴ : തട്ടേക്കാട് പക്ഷിസങ്കേതം 28.444 ച.കി.മീ. പരിസ്ഥിതി ലോലം: അംഗീകരിക്കില്ലെന്ന് ജന സംരക്ഷണസമിതി വെളിപ്പെടുത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിനുന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര...
കോതമംഗലം : കേരളത്തിൽ ആദ്യമായി കോവിഡ് പ്രതിദിന കണക്ക് ബുധനാഴ്ച 10,000 കടന്നു. ബുധനാഴ്ച 10,606 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേര് വിദേശ രാജ്യങ്ങളില് നിന്നും 164 പേര് മറ്റ് സംസ്ഥാനങ്ങളില്...
പെരുമ്പാവൂർ : പാതി വഴിയിൽ നിർമ്മാണം നിലച്ച പാറപ്പുറം വല്ലം കടവ് പാലം നിർമ്മാണം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഒക്ടോബർ ക്വാർട്ടറിലെ ലോക്കൽ...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ അടിവാട് ജംഗ്ഷനേയും കൊച്ചി – മധുര ദേശീയപാതയേയും കുത്തുകുഴിയിൽ വച്ച് യോജിപ്പിക്കുന്ന പ്രധാന റോഡായ അടിവാട് – കുത്തുകുഴി റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുവാൻ 2 കോടി...
കോതമംഗലം : കേരളത്തില് ചൊവ്വാഴ്ച 7871 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 25 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില് 54 പേര് വിദേശ രാജ്യങ്ങളില് നിന്നും...
കോതമംഗലം : കേരളത്തിൽ തിങ്കളാഴ്ച 5042 പേര്ക്കു കോവിഡ് സ്ഥിരീകരിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില് 29 പേര് വിദേശ രാജ്യങ്ങളില് നിന്നും 102 പേര് മറ്റ് സംസ്ഥാനങ്ങളില്...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് ആദ്യകാല വൈസ് പ്രസിഡൻറായിരുന്ന പരേതനായ കുന്നംവർക്കിയുടെ ഭാര്യ മേരി വർക്കി (84) നിര്യാതയായി. സംസ്കാരം 6.10.2020 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് രാമല്ലൂർ പണ്ടാരപ്പടിയിലെ വീട്ടിൽ ആരംഭിച്ച്...
കോതമംഗലം : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കളപ്പുരക്കൽ പാടത്ത് ആൻ്റണി...
കോതമംഗലം:കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിനു തുടക്കമായി. കോതമംഗലത്ത് നിന്നും ആരംഭിച്ച ആദ്യത്തെ ബോണ്ട് സർവീസിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം...