കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി....
എറണാകുളം : കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം : ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ തുണ്ടം റേഞ്ച് ഓഫീസിനു സമീപമാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ വശത്തിൽ മ്ലാവ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ഭാഗത്തിനും ഡോർ സൈഡിനും...
എറണാകുളം: കുട്ടമ്പുഴയുടെ കാനന സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും ആസ്വദിക്കാൻ കുടുംബശ്രീ അവസരമൊരുക്കുന്നു. പഞ്ചായത്തിലെ എസ്. ടി കുടുംബശ്രീ സംരംഭമായ “സഹ്യ ” യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന യാത്രാ പദ്ധതിയായ “കുട്ടമ്പുഴ...
കോതമംഗലം: ക്രിസ്തുമസ് കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച് ശ്രദ്ധേയനാകുകയാണ് ഒരു യുവാവ്. കഴിഞ്ഞ ക്രിസ്മസ്ക്കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച കോതമംഗലം സ്വദേശി സിജോ ജോർജ് ഇക്കൊല്ലം ക്യാപ്റ്റൻ...
കോതമംഗലം : കോതമംഗലം നെല്ലിമറ്റത്ത് മരത്തിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷ സേന രക്ഷപെടുത്തി താഴെയിറക്കി. നെല്ലിമറ്റം കുറുംകുളം സ്വദേശി പീച്ചക്കര സാജു ആണ് തേങ്ങാ ഇടുന്നതിനായി തെങ്ങിനോട് ചേർന്നുള്ള ആഞ്ഞിലി മരത്തിൽ...
കോതമംഗലം : കോവിഡ് ക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ഓൺലൈൻ കലോത്സവം നടത്തി മാതൃകകാണിച്ചിരിക്കുകയാണ് കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ അധ്യാപകർ . കൊറോണ എന്ന മഹാവ്യാധി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...