Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

NEWS

കുട്ടമ്പുഴ : കേരളത്തില്‍ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ പഞ്ചായത്ത്. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമത്തിലെ ഓരോ കർഷകനും പങ്കുവെക്കാനുള്ളത്. രാവിലെ 7 മണിയോടെ പൂയംകുട്ടി പടിഞ്ഞാറേക്കര...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ...

AGRICULTURE

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ഇരമല്ലൂർ തരിശ് പാട ശേഖരം പച്ചപ്പിലേക്ക്. ഇരമല്ലൂർ പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടക്കുന്ന ഒരേക്കർ നിലം സുഭിക്ഷ കേരളം പദ്ധതയിൽ ഉൾപ്പെടുത്തി കിസ്സാൻ സഭനെല്ലിക്കുഴി പ്രദേശിക സഭയും,നവയുഗം സ്വയം...

NEWS

കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം മണ്ഡലത്തിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ ആകെ 25 സ്കൂളുകളിലായി 2318 കുട്ടികളാണ് പരീക്ഷ എഴുതിയത്....

NEWS

കോതമംഗലം: വടാട്ടുപാറയിലെ വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ജെസ്സി ജോയി അധ്യക്ഷത...

ACCIDENT

കുറുപ്പംപടി : ഇന്ന് വെളുപ്പിന് നാലുമണിക്ക് പെരുമ്പാവൂരിൽ നിന്നും കോതമഗലത്തേക്ക് വരുകയായിരുന്ന ടൈൽസ് കയറ്റിയ കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് കുറുപ്പുംപടി പെട്രൊൾ പമ്പിന് സമീപത്തെ ട്രാൻഫോമറിലേക്ക് ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 83 പേർക്കു കൂടി പട്ടയം നൽകുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കുട്ടമ്പുഴ വില്ലേജ് 80,ഇരമല്ലൂർ വില്ലേജ് 2,നേര്യമംഗലം വില്ലേജ് 1 എന്നിങ്ങനെ 3 വില്ലേജുകളിൽ...

AGRICULTURE

കോതമംഗലം: കേരള സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ആന്റണി ജോൺ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ...

NEWS

കോതമംഗലം : വൃക്ക രോഗികളെ സംരക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും വേണ്ടി എന്റെ നാട് ജനകീയ കൂട്ടായ്മ സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു. സൗജന്യ ഡയാലിസിസ്, മരുന്ന് വാങ്ങുന്നതിനുള്ള സഹായം, ഡയാലിസിസ് ചെയ്യാന്‍ പോകുന്നവര്‍ക് വാഹന...

EDITORS CHOICE

കോതമംഗലം: യാക്കോബായ സഭയുടെ പൂർണ്ണ നിയന്ത്രണത്തിലിരിക്കുന്ന ചരിത്ര പ്രസിദ്ധമായ കോതമംഗലം മാർതോമ ചെറിയ പള്ളിയുടെ കോമ്പൗണ്ടിൽ മുസ്ലിം സമുദായ നേതാക്കൻമാരുടെ നേതൃത്വത്തിൽ മഗ് രിബ് നിസ്ക്കാരം നടത്തിയതിനെതിരെയാണ് മാർതോമ പള്ളിയിൽ പ്രവേശിക്കുവാൻ കോടതിയിൽ...

error: Content is protected !!