കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്....
കോതമംഗലം :കോതമംഗലം നഗരസഭയില്‍ 5-ാം വാര്‍ഡില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോസ് നെടുങ്ങാട്ടിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതായി കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്...
കോതമംഗലം: പുതു തലമുറയിലെ കുഞ്ഞു വിദ്യാർത്ഥികൾക്ക് മികച്ച പഠന സാഹചര്യമൊരുക്കാൻ ക്ലാസ് ചുവരുകളിൽ ചിത്രപ്പണി നടത്തി കോതമംഗലം MA കോളേജിലെ NSS വോളൻ്റീയർമാർ. കോതമംഗലം ടൗൺ UP സ്കൂളിലെ ക്ലാസ്ച്ചുവരുകളാണ് കാർട്ടൂൺ ചിത്രങ്ങൾ...
കോതമംഗലം : പ്രകൃതിയൊരുക്കുന്ന കാഴ്ച്ച വസന്തം നമ്മുടെ നാട്ടിൻപുറങ്ങളിൽ പതിവാണ്. തൊടികളിലും കൃഷിയിടങ്ങളിലും പതിവായി പൂക്കുന്ന നിരവധി കാട്ടു പൂച്ചെടികൾ നമുക്ക് സ്വന്തമായിട്ടുണ്ട്. ഓണത്തിന്റെ വരവ് അറിയിക്കുന്ന പൂക്കളിൽ നിന്നും വ്യത്യസ്തമായി പൂക്കളുടെ...
കോതമംഗലം : പഴം-പച്ചക്കറി അടിസ്ഥാന വില പദ്ധതിയിൽ കോതമംഗലത്ത് സംഭരണം പുരോഗമിക്കുന്നു. കീരംപാറ സ്വാശ്രയ വിപണിയിലാണ് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രധാനമായും നേന്ത്രവാഴക്കുലകളാണ് വിപണിയിൽ എത്തുന്നത്. നിലവിൽ...
എറണാകുളം : കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
തിരുവനന്തപുരം: കേരളാ ബാങ്കിന്‍റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. മുവാറ്റുപുഴയിലെ സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലാണ് കേരളാ ബാങ്കിൻ്റെ പ്രഥമ പ്രസിഡന്‍റ്. റിസർവ് ബാങ്ക് അനുമതി ലഭിച്ചാൽ പ്രവാസികളുടെ പണമിടപാട് അടക്കം നൂതന ബാങ്കിംഗ്...
കോതമംഗലം: കാത്തിരിപ്പിന് വിരാമമാകുന്നു. ചേലാട് ഇരപ്പുങ്ങൽ കവലയിൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ചേലാട് ഇരപ്പുങ്കൽ കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ദീർഘകാലമായി...
കോതമംഗലം : റോഡില്‍ വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. പുളിന്താനം പുഞ്ചിറക്കുഴിയില്‍ മാത്യു കോരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്താനിക്കാട് കക്കടാശ്ശേരി കാളിയാര്‍ റോഡില്‍ പുളിന്താനം ഗവ യു...