കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ(സി എഫ് എൽ റ്റി സി) പ്രവർത്തനം ആരംഭിച്ചു. സി എഫ് എൽ റ്റി സിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
പെരുമ്പാവൂർ : ഈസ്റ്റ് ഒക്കൽ ബ്രാഞ്ച് കനാൽ ഇരുവശങ്ങളും കെട്ടി സംരക്ഷയ്ക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം അഡ്വ. എൽദോസ് പി....
കോതമംഗലം: മാതിരപ്പിള്ളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ രൂപ നായർക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ്. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എറണാകുളം...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 3-)0 വാർഡിലെ ലത്തീൻ പള്ളിപ്പടി – ഹെൽത്ത് സെൻ്റർ റോഡിൻ്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 12...
കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കൈ സ്പർശിക്കാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസറും, സ്റ്റാൻഡും, പിണ്ടിമന ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ജയ്സൻ ദാനിയേലിനു റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ കൈമാറി. ചടങ്ങിൽ...
തൃക്കാരിയൂർ: ദേശീയ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം രണ്ടുവട്ടം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ പ്രൊഫസർ ഗുരുശ്രീ ഇ ജി നമ്പൂതിരിയെ യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
എറണാകുളം : ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 326 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 8, 9 വാർഡുകളിലെ ആനക്കല്ല് – വാളാടിത്തണ്ട്,ആനക്കല്ല് – ചാമക്കാല എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ...
നേര്യമംഗലം : കാവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഊന്നുകൽ ടൗണിലെ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് സ്ഥാപികുന്ന കൊടിമരവും ഇന്ദിരാജിയുടെ സ്തുപവും രാഷ്ട്രീയ എതിരാളികൾ മാരകയുധങ്ങൾ ഉപയോഗിച്ച് പാടെ നശിപ്പിച്ചുകളഞ്ഞു. സംഭവത്തിൽ കവളങ്ങാട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി...
കോതമംഗലം:പല്ലാരിമംഗലം പഞ്ചായത്തിൽ 4 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.അടിവാട് – പുഞ്ചക്കുഴി റോഡ്,അടിവാട് – മാലിക് ദിനാർ വെളിയംകുന്ന് കുടിവെള്ള പദ്ധതി റോഡ്,വെള്ളാരംമറ്റം – മണിക്കിണർ റോഡ്,നെഹ്റു ജംഗ്ഷൻ പള്ളിക്കര പടി...