കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
എറണാകുളം: സംസ്ഥാനത്ത് ഞായറാഴ്ച 3082 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. 10 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 347 ആയി. ഞായറാഴ്ച രോഗം...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ യുഗദീപ്തി ഗ്രന്ഥശാലയ്ക്ക് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്...
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ ആരംഭിച്ചു. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യെൽദൊ മാർ ബസേലിയോസ്...
പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചൊവ്വാഴ്ച പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ ഉപവസിക്കും. നിരവധി തവണ...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഓലയ്ക്കാട്ടുമോളം പ്രദേശത്തെ നിവാസികളുടെ വർഷങ്ങളായ ആവശ്യം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിക്കുകയും, തുടർന്ന് അതിൻ്റെ നിർമ്മാണോൽഘാടനംപഞ്ചായത്ത് പ്രസിഡൻ്റ്...
എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 2655 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 11 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിൽ ഇന്ന്...
കോതമംഗലം: സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 3 കോടി രൂപ ഉപയോഗപ്പെടുത്തി നെല്ലിക്കുഴി,പായിപ്ര പഞ്ചായത്തുകളിൽ കൂടി കടന്ന് പോകുന്ന കാവുംങ്കര – ഇരമല്ലൂർ (കക്ഷായപ്പടി മുതൽ ഊരംകുഴി വരെ) റോഡിന്റെ ആധുനിക...
കോതമംഗലം : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ദൈവാലയ കയ്യേറ്റങ്ങൾക്കെതിരെ, അന്യായമായ കോടതി ഉത്തരവുകൾക്കെതിരെ, പോലീസ്- റവന്യൂ അധികാരികളുടെ അതിക്രമങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ഉപവാസ സമരങ്ങൾക്ക്, കോതമംഗലം മാർ തോമ ചെറിയ...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ 28-)0 വാർഡിലെ ഇലവനാട് – സൺഡേ സ്കൂൾ – ചാലുങ്കൽ കോളനി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ...