കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 25-)0 വാർഡിലെ കറുകടം ഷാപ്പുംപടി – ചെളിക്കുഴിത്തണ്ട് റോഡ്,ഗവൺമെൻ്റ് എൽ പി എസ് വെണ്ടുവഴി – ചെളിക്കുഴിത്തണ്ട് റോഡ് എന്നീ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 359 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ...
കോതമംഗലം : നഗരമദ്ധ്യത്തിലെ വസ്ത്ര വിൽപ്പന ശാലയുടെ മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക്ക് , ടെലിവിഷൻ കേബിളുകൾക്ക് തീ പിടിക്കുകയായിരുന്നു. ഷോർട്ട് സെർക്യൂട്ട് മൂലമാകാം അപകടം നടന്നത് എന്ന് അനുമാനിക്കുന്നു. കടയുടെ മുകളിൽ തീ...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ നെല്ലിക്കുഴി -ചിറപ്പടി – വിമൻ എക്സലൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10,9 വാർഡുകളിലെ മൂടനാട്ട്കാവ് – ചരമ റോഡ്, കാഞ്ഞിരക്കാട് – പൂമറ്റം റോഡ്, എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ്...
പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു. നബാർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി...
കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ – കാവുംപടിയിൽ നിർമ്മിച്ച 7 ഭവനങ്ങളുടെ താക്കോൽ ആൻ്റണി ജോൺ എം എൽ എ കൈമാറി. പഞ്ചായത്ത്...
ഏബിൾ. സി. അലക്സ് കോതമംഗലം: കോതമംഗലം തൃക്കാരിയൂരിൽ ഒരു കുട്ടി കാലാകാരൻ ഉണ്ട്. പേര് ജിഷ്ണു മനോജ്.നിരവധി വാഹനങ്ങളുടെ മിനിയേച്ചറുകൾ ഒറിജിലിനെ തോൽപ്പിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന ഒരു കുട്ടികലാകാരൻ. ജിഷ്ണുവിനു വാഹനങ്ങളോടുള്ള കമ്പം...
മൂവാറ്റുപുഴ: റീ ബിൽഡ് കേരള പദ്ധതിയിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 1.16- കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം എൽ എ അറിയിച്ചു. ആവോലി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ...
മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 27- ലക്ഷം രൂപ ചില വഴിച്ച് നിർമ്മിച്ച തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൽദോ...