Connect with us

Hi, what are you looking for?

NEWS

കോതമംഗലം : രാജ്യത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനും, ഹരിത വിപ്ലവത്തിൻ്റെ പിതാവുമായ ഡോ.സ്വാമിനാഥൻ്റെ നാമധേയത്തിൽ കോതമംഗലം ബ്ലോക്ക് പൂർണ്ണമായും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി ഡോ.സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി...

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖം മാറുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്നും അക്കാദമിക്ക് ബ്ലോക്കുകൾ അനുവദിച്ച 8 വിദ്യാലയങ്ങൾക്കും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമ്മാണം പൂർത്തികരിച്ച കൊമ്പനാട് ഗവ. യു.പി...

EDITORS CHOICE

കോതമംഗലം : കേരളത്തിലെ പക്ഷി ശാസ്ത്രത്തിന്റെ കളിത്തൊട്ടിലും, പക്ഷികളുടെ പറുദീസയുമാണ് എറണാകുളം ജില്ലയിലെ തട്ടേക്കാട്. കാനന ഭംഗി കൊണ്ടും, കളകളരവം പൊഴിച്ച് ഒഴുകുന്ന പെരിയാറിന്റെ നയന മനോഹാരിത കൊണ്ടും സഞ്ചാരികളുടെയും പക്ഷികളുടെയും, ഇഷ്ട്ട...

CHUTTUVATTOM

കവളങ്ങാട്: ജനവാസ മേഖലയിൽ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് എണ്ണൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിലാണ് ടാർ മിക്സിംഗ് യൂണിറ്റിനുള്ള ജോലികൾ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ നിർദ്ദിഷ്ട ആനക്കയം പാർക്കിൽ കാട്ടാനകളുടെ വിളയാട്ടം; കഴിഞ്ഞ ദിവസം പാർക്കിലെ പ്രധാന ആകർഷണമായിരുന്ന എണ്ണപ്പനകളാണ് ആനകൾ നശിപ്പിച്ചത്. മഹാപ്രളയത്തെ തുടർന്ന് ആനക്കയത്തുള്ള പുഴയോട് ചേർന്ന് ഉടലെടുത്തതാണ് ബീച്ചിന് സമാനമായ...

NEWS

കോതമംഗലം – എറണാകുളം ജില്ലയിലെ ആദ്യ പട്ടികവർഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഖ്യാതിയോടെ കുട്ടമ്പുഴ പഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത കാന്തി വെള്ളക്കയ്യന് സഞ്ചരിക്കാൻ വാഹനമില്ലാത്തത് കല്ലുകടിയായി. പ്രസിഡൻ്റിൻ്റെ വാഹനം കട്ടപ്പുറത്തായിട്ട് മാസങ്ങളായി....

ACCIDENT

പൈങ്ങോട്ടൂർ :-ബൈക്കും ബസും തമ്മിൽ കുട്ടിയിച്ചു യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറ കിഴക്കേവട്ടംപുത്തൻപുരയിൽ(കോട്ടേപ്പറമ്പിൽ) അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് കെ.എ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ പൈങ്ങോട്ടൂർ ടൗണിലായിരുന്നു അപകടം....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 39...

NEWS

കോതമംഗലം: തൃക്കാരിയൂര്‍ ചെറലാട് ഇരിങ്ങോത്ത് സജികുമാര്‍, ഇടത്തൊട്ടി മനോജ്കുമാര്‍ എന്നിവര്‍ സഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത പാവല്‍ തോട്ടമാണ് നശിപ്പിച്ചത്. സാമൂഹിക ദ്രോഹികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പാവലിന്റെ കടക്കല്‍ കത്തിവയ്ക്കുകയും പടര്‍ന്നുകയറിയ പന്തലിന്റെ...

NEWS

കോതമംഗലം : തൃക്കാരിയൂർ ചിറലാട് വിളവെടുക്കാറായ പാവൽ കൃഷി തോട്ടം നശിപ്പിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും, പ്രതിയെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന നിലപാടിനെതിരെയും ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറലാട്...

NEWS

കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിൽ അന്തരീക്ഷത്തിൽ മാരക വിഷാംശപുക വമിക്കുന്നതും കുടിവെള്ള ശ്രോ ദസ്സിൽ ടാറിംഗ് വിഷാംശ അംശങ്ങൾ കലരാനും ഇടയാക്കുന്ന ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും...

error: Content is protected !!