Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

കോതമംഗലം : മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയില്‍ കടവുങ്കല്‍ സിജു ലൂക്കോസിന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ ആനകളാണ് മതിലും തകര്‍ത്തു,കൃഷിയും നശിപ്പിച്ചത്.അന്‍പതോളം ചുവട്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ...

ACCIDENT

കോതമംഗലം: കാരക്കുന്നത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കിഴക്കമ്പലം കരിമുകൾ സ്വദേശി മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരനായ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ് (43) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കരിമുകൾ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നാടുകാണി ഏറംപുറം പനഞ്ചാൽ കോളനിക്കാരുടെ കുടിവെള്ളം പമ്പ് ചെയ്യുന്ന മോട്ടർ കത്തിനശിച്ചു. തന്മൂലം കുടിവെള്ളത്തിനായി അലയുകയാണ് നാട്ടുകാർ. നാടുകാണി ഏറംപുറം കോളനിയിലെ 200-ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. മോട്ടോർ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94...

NEWS

കോതമംഗലം : കോതമംഗലം ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന നിർദ്ദേശത്തോട് പൊതുവെ പിന്നെ എവിടെ നിക്ഷേപിക്കണമെന്ന മറുചോദ്യമാണ് തിരിച്ച് കേൾക്കാറുള്ളത് പരിഹാരവുമായി കോതമംഗലം നഗരസഭ. സ്വന്തം നിലയിൽ മാലിന്യം സംസ്കരിക്കുവാൻ സാഹചര്യമില്ലാത്തവക്ക് വേണ്ടി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94...

NEWS

കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കമ്മറ്റിയുടെ പി എൻ എസ്സ് യുവ കവിത പുരസ്കാര സമർപ്പണ ചടങ്ങ് കവി എം എസ് ബനേഷ് ഉദ്ഘാടനം ചെയ്തു. സംഘം ഏരിയ...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വ്യാജ പരാതി ഉയര്‍ത്തി സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്ത നല്‍കിയും പ്രചരണം നടത്തി അപമാനിക്കാനും പണം തട്ടാനും ശ്രമം. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്...

NEWS

നേര്യമംഗലം : കേരള സംസ്ഥാന പാതയായ എറണാകുളം – കട്ടപ്പന പാതയിലെ നേര്യമംഗലം തുടങ്ങി -നീണ്ടപാറ – കരിമണൽ – തട്ടേക്കണ്ണി – പനംകൂട്ടി വരെയുള്ള ഭാഗത്തെ റോഡിന്റെ അവസ്ഥ പരിതാപകരമായി തുടർന്നു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94...

error: Content is protected !!