Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

പല്ലാരിമംഗലം : ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വീട്ടമ്മയുടെ ടോയ്ലറ്റും, കുളിമുറിയും ഉള്‍പ്പെടുന്ന ഭാഗം ഇടിഞ്ഞുവീണു. വിധവയും നിര്‍ധനയുമായ അടിവാട് തൂമ്പാളത്ത് കദീജയുടെ വീടിന്റെ ഭാഗമാണ് 15...

NEWS

കോതമംഗലം: വാരപ്പെട്ടിക്കാർക്ക് കൗതുക കാഴ്ചയൊരുക്കി നാഗ ചിത്രശലഭം വിരുന്നെത്തി. വാരപ്പെട്ടി കടപ്പെഴുത്തിങ്കൽ ബാബുവിന്റെ പുരയിടത്തിലാണ് ഇന്നലെ രാവിലെ അപൂർവ്വയിനം ചിത്രശലഭം വന്നെത്തിയത്. ചിറകിൽ പാമ്പിന്റെ തലയുടെ ആകൃതിയിലുള്ള സാധാരണ ചിത്രശലഭത്തിൻ്റെ നാലിരട്ടി വലുപ്പവുമുള്ള...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 9, 14, 15, വാർഡുകളിലാണ് കോവിഡ് പ്രധിരോധം മുന്നിൽക്കണ്ട് സിദ്ധ ഔഷധ കഷായം വിതരണം ചെയ്തത്. കല്ലേലു മേടിൽ പ്രവർത്തിക്കുന്ന സർക്കാർ സിദ്ധാശുപത്രിയിലെ ഡോ: ശ്രീനാഥ് എം.എസ്,...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി...

NEWS

കോതമംഗലം : എല്ലാ വിഷയത്തിനും എ പ്ലസ് നേടി മിന്നും വിജയം കരസ്ഥമാക്കിയ ആൽബി തനിക്ക് ഓൺലൈൻ പഠനത്തിന് അവസരം ഒരുക്കി തന്ന ഡോ. ബാബു പോൾ നെ കാണുവാനെത്തി. ലോക്ക് ഡൗൺ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും, പ്രത്യേകിച്ച് കുട്ടമ്പുഴ ആദിവാസി മേഖലകളിലും, കുട്ടികൾക്ക് ഓൺലൈൻ പ0നത്തിനും, ജോലിയുടെ ഭാഗമായി വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കും ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള ഒരു കമ്പനികളുടെയും നെറ്റിൻ്റെ ഉപയോഗം...

CHUTTUVATTOM

പോത്താനിക്കാട്: റെഡ് ക്രോസ് സൊസൈറ്റി പോത്താനിക്കാട് വില്ലേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു പ്രവർത്തിച്ച പോത്താനിക്കാട്, പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ, ആശാ വർക്കർമാർ, പാലിയേറ്റീവ്...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി 8 – വാർഡായ പള്ളിപ്പടിയിൽ റോഡിൽ വെള്ളക്കെട്ട് നിറഞ്ഞു അപകട ഭീക്ഷണി ഉയർത്തുന്നു. രണ്ടായിരത്തി പതിനെട്ടിൽ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞ റോഡാണിത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ നവീകരണം  ഏറ്റെടുക്കുംമെന്ന്  ഗതാഗത വകുപ്പ് മന്ത്രി എൽദോസ് പി കുന്നപ്പിള്ളിക്ക് ഉറപ്പ് നൽകി. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന എംഎൽഎമാരുടെയും വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും യോഗത്തിൽ വച്ച് ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി...

error: Content is protected !!