Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5...

NEWS

മൂവാറ്റുപുഴ: അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും. പൈനാവ് യുപിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമശേഖര പിള്ളയെയാണ് മൂവാറ്റുപുഴ...

NEWS

കോതമംഗലം: നഗരസഭയില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ നാല് സാന്പത്തിക വര്‍ഷങ്ങളിലും തെരുവിളക്കുകള്‍ അറ്റുകറ്റപ്പണി നടത്തുന്നതിന് കരാര്‍ കൊടുത്തതില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് പറഞ്ഞു. തെരുവ് നായ്ക്കളുടെയും...

NEWS

കോതമംഗലം : സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ, സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം. സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ വക ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ പുതിയ കോവിഡ് 19 വാർഡ് പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സൗകര്യങ്ങളോടു കൂടിയ 25 ബെഡ്ഡുകളുള്ള വാർഡാണ് സജ്ജീകരിച്ചിട്ടുള്ളത്. ആൻ്റണി ജോൺ...

NEWS

കോതമംഗലം : കോതമംഗലത്ത് എൽ.ഡി ഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ ഉജ്ജ്വല വിജയം നേടി. സിറ്റിംഗ് എം.എൽ.എയായിരുന്ന ആൻ്റണിയുടെ വിജയം 6605 വോട്ടിനാണ്. 2016 വരെ UDF കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കോതമംഗലം ഇരുപത്തിനായിരത്തിനടുത്ത്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

CHUTTUVATTOM

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു പോത്താനിക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇ ചാപ്റ്ററിന്റെ സഹായം കൈമാറി. 50000 രൂപയക്ക് സമാനമായ N -95 മാസ്ക് ,സ്പ്രേയറുകൾ ,സാനിട്ടയ്‌സറുകൾ,പൾസോക്സിയോമീറ്ററുകൾ,ഗൗണുകൾ ,ഗ്ലൗസുകൾ എന്നിവയാണ് കൈമാറിയത്. പോത്താനിക്കാട്...

CHUTTUVATTOM

കുട്ടമ്പുഴ : കോവിഡ് പോസിറ്റീവ് ആയി മരിച്ച വടാട്ടുപാറ സ്വദേശിയുടെ സംസ്കാരം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിൻ്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തി. സംസ്കാര ചടങ്ങുകളിൽ ഡിസാസ്റ്റർ...

NEWS

കോതമംഗലം: കോവിഡ് ബാധിച്ച് അത്യാസന്നനിലയിലായ രോഗിയുമായി 3 മണിക്കൂറോളം ഓക്‌സിജന്‍ കിട്ടാതെ അലഞ്ഞു. യഥാസമയം ചികിത്സയും ഓക്‌സിജനും കിട്ടാതെ രോഗി മരിച്ചു. തൃക്കാരിയൂര്‍ ഹൈക്കോര്‍ട്ട് കവല പുളിയ്ക്കല്‍ സുരേന്ദ്രന്‍(65)ആണ് ശനിയാഴ്ച രാവിലെ ഏഴ്...

NEWS

തൃക്കാരിയൂർ: കോവിഡ് ബാധിച്ച് ശ്വാസ തടസ്സമുണ്ടായി ഇന്ന് പുലർച്ചെ 5മണിക്ക് കോതമംഗലം ഗവ:ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഹൈകോർട്ട്ക വല സ്വദേശിയുടെ മൃതദേഹം, പി പി ഇ കിറ്റ് ധരിച്ച് സേവാഭാരതി പ്രവർത്തകരായ ശരത്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

NEWS

കോതമംഗലം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് ബാധിതരെ സഹായിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമായി മലയിന്‍കീഴ് കോഴിപ്പിള്ളി ബൈപ്പാസില്‍ എന്റെ നാടിന്റെ നേതൃത്വത്തില്‍ കോവിഡ് സഹായകേന്ദ്രം ആരംഭിച്ചു. ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം...

error: Content is protected !!