കോതമംഗലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടി എ ) എറണാകുളം ജില്ലാകമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ആന്റണി...
KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...
അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...
കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട്...
കോതമംഗലം : ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നായ1.9 gm MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ...
കോതമംഗലം : ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 91 പേരേ പരിശോധിച്ചതിൽ 50 പേർക്ക് കോവിഡ് പോസ്റ്റിവ് ആയി. 95 കുടുംബങ്ങളിലായി...
കോതമംഗലം: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ മൂന്നുപേർ കോതമംഗലം പോലീസിൻറെ പിടിയിൽ . നെല്ലിക്കുഴി ചാത്തനാട്ട് വീട്ടിൽ റഫീസ് (24), ഇരമല്ലൂർ കൊട്ടാരത്തിൽ വീട്ടിൽ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടിൽ ഫൈസൽ...
പിണ്ടിമന : പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് പിണ്ടിമന പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആനപ്പിണ്ഡവുമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു . പഞ്ചായത്ത് ഓഫീസിനു രണ്ട് കിലോമീറ്റർ അകലെ വരെ കഴിഞ്ഞ...
പല്ലാരിമംഗലം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം വിവിധയിനം ഫലവൃക്ഷതൈകൾ മുൻവർഷങ്ങളിലേതുപോലെ തന്നെ സൗജന്യമായ് വിതരണം ചെയ്തു. സോഷ്യൽ ഫോറസ്റ്ററി യിൽ നിന്നും ലഭ്യമായ...
കോതമംഗലം: പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക്...
കോതമംഗലം : കോതമംഗലം കറുകടം കണിയാംകുടി പാലത്തിനു സമീപം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കറുകടം ഷാപ്പും പടി പാലപ്പിള്ളിൽ ഫാ. ബാബു വര്ഗീസ്ന്റെയും, ചിന്നമ്മയുടെയും മകൻ ഏലിയാസ് (28)ന്റെ മൃതദേഹമാണ് പുഴയിൽ...
കുട്ടമ്പുഴ: നെറ്റ് വർക്ക് സൗകര്യമില്ലാത്തതിനാൽ നിരവധി വിദ്യാർഥികളുടെ പഠനം പാറപ്പുറത്തും, വനാതിർത്തികളിലും. കുട്ടമ്പുഴ സത്രപ്പടി മക്കപ്പുഴ നാലു സെന്റ് കോളനിയിലെ വിദ്യാർഥികൾക്ക് ഓണലൈൻ പഠനം സാധ്യമാകണമെങ്കിൽ കാട്ടിലും, പാറപ്പുറത്തും കയറണം. അടിസ്ഥാന സൗകര്യവികസനമില്ലായ്മയിൽ...
കോതമംഗലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസ്(26) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ ഭയപ്പെടുത്തി...