Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

CRIME

അങ്കമാലി: പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ...

CRIME

കോതമംഗലം : കോതമംഗലത്ത് മൊബൈൽ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ആഷിക്കുൽ ഇസ്ലാം (19) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് സ്ഥാപനത്തിൽ...

CRIME

കോതമംഗലം : പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മകൻ അറസ്റ്റിൽ. കോട്ടപ്പടി അയിരൂർ ഉപ്പുകണ്ടം ഭാഗത്ത് പറപ്പാട്ടുകുടി വീട്ടിൽ സിജു (41) വിനെയാണ് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ ഹാളിലിരുന്ന്...

NEWS

ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കാട്ടാന, കാട്ടുപന്നി, പുലി, കോട്ടപ്പടിക്കാരുടേത് വന തുല്യമായ ജീവിതം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്നു. ചൊവ്വാഴ്ച്ച രാത്രി കോഴിയെ കോഴിയെ...

CHUTTUVATTOM

അടിമാലി : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന സിസി ജെയ്‌സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെതുടര്‍ന്നാണ് ബുധന്‍ രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍...

CHUTTUVATTOM

കോതമംഗലം : വ്യാപാരഭവനിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംഘടിപ്പിച്ച നേത്രത്വ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനവും ,സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെയും മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനവും നടന്നു. കോതമംഗലം...

CHUTTUVATTOM

നെല്ലിക്കുഴി : കൗതുക കാഴ്ച്ചയൊരുക്കി ചിത്രശലഭം വിരുന്നിനെത്തി.കുറ്റിലഞ്ഞി ഓലിപ്പാറയിലാണ് ഈ സുന്ദരി വിരുന്നുകാരിയായത്, കുറ്റിലഞ്ഞി ഓലിപ്പാറ നിവാസികള്‍ക്ക് കൗതുക കാഴ്ച്ചയായി. ഓലിപ്പാറ കപ്പലാവും ചുവട്ടില്‍ അലിയാരിന്‍റെ വീട്ടിലാണ് ഈ കൗതുകം നിറഞ്ഞ ചിത്രശലഭം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി അഡ്വ:കെ രാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങളെ...

CRIME

കവളങ്ങാട് : ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും, ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ . ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ...

error: Content is protected !!