കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...
പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...
പല്ലാരിമംഗലം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെമ്പഴ ഭാഗത്ത് താമസിക്കുന്ന പടിഞ്ഞാറേ വീട്ടിൽ ഉമ്മർ മൗലവിയുടെയും, വലിയ പറമ്പിൽ മുഹമ്മദിൻ്റെയും വീടിൻ്റെ സംരക്ഷ ക്ഷണഭിത്തി...
മുവാറ്റുപുഴ :ആസ്സാം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ . ആസ്സാം നഗാവ് പബ്ബുദലിയിൽ അനിസുൽ ഹഖ് (22)ആണ് മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. ആസ്സാമിൽ നിന്നും ജോലിക്കായി കൊണ്ടുവന്ന യുവതിയെ...
മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. മലപ്പുറം ജില്ല ചുങ്കത്തറ മാപ്പിളത്ത് ക്രിസ്റ്റി മാത്യൂസ് ആണ് (24 )മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ...
കോതമംഗലം: പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ കോട്ടപ്പടി പ്ലാമുടി ചേറ്റൂർ റോസി മാത്യുവിൻ്റെ മുഴുവൻ ചികിൽസ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. 1980 ൽ കേരള സർക്കാർ...
ഷാമോൻ കോട്ടപ്പടി കോട്ടപ്പടി : പ്ലാമുടിയിൽ രണ്ടാമത്തെ പുലി കൂട് സ്ഥാപിച്ചു. വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. രണ്ടാഴ്ചക്കുള്ളിൽ അഞ്ച്...
കോതമംഗലം : പുലി പേടിയിൽ വിറങ്ങലിച്ചു കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. ഒപ്പം കാട്ടനയുടെ വിളയാട്ടവും. സഹികെട്ട് കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം പുലി...
പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും , എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കടത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലിപ് (24) നെയാണ് പെരുമ്പാവൂർ...
കോതമംഗലം : സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറിയായി കെ എ ജോയിയേയും 21 അംഗ ഏരിയ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. സിപിഎം കോതമംഗലം ഏരിയ സെക്രട്ടറിയായി കോട്ടപ്പടി മുൻ...
കോട്ടപ്പടി : ഇന്ന് വൈകിട്ട് പ്ലാമൂടിയിൽ പുലിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പ്ലാമുടിയിൽ പട്ടാപകൽ പുലി അക്രമണം. പ്ലാമൂടി ചേറ്റൂർ മാത്യുവിന്റെ പറമ്പിൽ വെച്ചാണ് പുലിയുടെ ആക്രമം ഉണ്ടായത്. മാത്യു വിന്റെ ഭാര്യ...
കോതമംഗലം :കോതമംഗലം മുൻസിപ്പൽ ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥതയിലും ജനകീയ പ്രശ്നങ്ങളിൽ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്ബിജെപി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും മുൻസിപ്പൽ ഓഫിസ്സിന് മുൻപിൽ ധർണ്ണയും നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മുൻസിപ്പാലിറ്റിയുടെ...