കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടേയും മെൻറ്റർ അക്കാദമി കോതമംഗലത്തിന്റെയും ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസ പുരസ്കാരം സംഘടിപ്പിച്ചത്. കറുകടം അമ്പലംപടി യാക്കോബായ പാരിഷ് ഹാളിൽ വെച്ചായിരുന്നു ചടങ്ങ്....
കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ, തൃക്കാരിയൂർ സബ് ഗ്രൂപ്പ് ഓഫീസറോട് തൃക്കാരിയൂരും പരിസരപ്രദേശങ്ങളിലുമുള്ള ഭക്തജനങ്ങൾ എന്ത് തെറ്റാണു ചെയ്തത്. പാവപ്പെട്ട ഭക്ത ജനങ്ങളെ നിങ്ങൾ എന്തിന് ബുദ്ധിമുട്ടിൽക്കുന്നു എന്ന ചോദ്യവുമായി നാട്ടുകാരും...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി, ബിരിയാണി ചലഞ്ചിൽ നിന്നും സമാഹരിച്ച തുകയിൽ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി മൊബൈൽ...
കോതമംഗലം : ഊന്നുകൽ -തൊടുപുഴ റോഡ് പൂർണ്ണമായി തകർന്നു. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ട് കുഴികളിൽ വാഹനയാത്രക്കാർ വീണ് ഗുരുതര പരിക്ക് പറ്റുന്നത് നിത്യസംഭവം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഊന്നുകൽ...
കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കറുകടം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ പ്രവർത്തിച്ചു വരുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റ് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിലവിൽ പ്രവർത്തിക്കുന്ന കോട്ടക്കൽ ബിൽഡിങ്ങിൽ നിന്നും മാർക്കറ്റ് റോഡിലെ സി സി യു ബിൽഡിങ്ങിലേക്ക് മാറ്റി(ആനന്ദ് ഹോസ്പിറ്റലിന് സമീപം)പ്രവർത്തനം...
കുട്ടമ്പുഴ : ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കുട്ടമ്പുഴ റേഞ്ച് പ്രിവന്റീവ് ഓഫീസർ പി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കുട്ടമ്പുഴ പോലീസും സംയുക്തമായി...
കോതമംഗലം: വോട്ട് കച്ചവടം, ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് എന്നിവ നടത്തിയ ബി.ജെ.പി. കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും, കോതമംഗലത്ത നിന്നുള്ള ജില്ലാ ഭാരവാഹികളും രാജിവയ്ക്കണമന്നാവശ്യപ്പെട്ട കോതമംഗലത്തെ ജനകീയ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ...