Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ:  ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...

NEWS

കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...

CRIME

പെരുമ്പാവൂർ :കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടൻ വീട്ടിൽ സാജു (42) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്....

CRIME

മുവാറ്റുപുഴ : പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ. രാജക്കാട് മുല്ലക്കാനം വാഴേപറമ്പിൽ വീട്ടിൽ ഷാജി (54) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം...

CHUTTUVATTOM

കോതമംഗലം : വിവിധ പാർട്ടികളിൽനിന്നും രാജി വെച്ച് പുറത്ത് വന്നവർക്ക് ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്‌ണൻ അംഗത്വം കൊടുത്തു. പാർട്ടി നിയോജക മണ്ഡലം ഓഫിസിൽ നടന്ന ചടങ്ങിൽ ഷാൾ അണിയിച്ച് അവരെ...

NEWS

കോതമംഗലം: വടാട്ടുപാറ വനിതാ സഹകരണ സംഘത്തിന്റെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ വനിതകൾക്കായി ഡ്രൈവിംഗ് പരിശീലന പദ്ധതി ആരംഭിച്ചു. മൂവാറ്റുപുഴ ആർ റ്റി ഒ റ്റി എ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം വനം ഡിവിഷനിലെ കോതമംഗലം റെയിഞ്ച് കോതമംഗലം സെക്ഷൻ ഹരിത വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ബഹുമാനപ്പെട്ട കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ്...

NEWS

കോതമംഗലം : തങ്കളം കാക്കനാട് നാലുവരിപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അവസാനവട്ട സർവ്വേ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു.അവസാന വട്ട സർവേയുടെ ഭാഗമായി എളമ്പ്ര അമ്പലം മുതൽ 314 വരെയുള്ള ഏകദേശം 18 ഏക്കറോളം സ്ഥലമാണ്...

EDITORS CHOICE

പെരുമ്പാവൂർ: കല ഉന്നതമാണ്. അതിൽ സംഗീതം ജന്മസിദ്ധമായ കാര്യമാണ്. അങ്ങനെ സംഗീതം ജന്മ സിദ്ധമായി കിട്ടിയ അനുഗ്രഹീത ഗായകനാണ് പെരുമ്പാവൂർ കൂടാലപ്പാട്‌ സ്വദേശി ഗണേഷ്. ഗണേഷിന് സംഗീതം ജീവതാളം തന്നെയാണ്. പ്രധാന ജോലി...

Business

കോതമംഗലം: കീരംപാറ പഞ്ചായത്തിൽ പാലമറ്റത്ത് ജനസേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററാണ് ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. CSC ഡിജിറ്റൽ സേവയുടെ...

NEWS

കോതമംഗലം : കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം: തൃക്കാരിയൂർ തടത്തിക്കവല-മുല്ലേക്കടവ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞു. വാർഡ് മെമ്പറും, സമീപവാസികളും നിരവധി തവണ വാട്ടർ അതോറിറ്റി അധികാരികളെ വിഷയം ധരിപ്പിച്ചതാണ് ....

error: Content is protected !!