Connect with us

Hi, what are you looking for?

CHUTTUVATTOM

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ജോഷി അറയ്ക്കൽ.

കോതമംഗലം : മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ആവശ്യപ്പെട്ടു.
അവ്യക്തമായ കാരണം പറഞ്ഞ് മീഡിയ വൺ ടി വി ചാനലിൻ്റെ സംപ്രേഷണം തടഞ്ഞത് പ്രതിഷേധർഹമാണ് . സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേരള ജേർണലിസ്റ്റ് യുണിയൻ പ്രതിഷേധം സംഘടിപ്പിക്കും.

You May Also Like