Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ:  ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...

NEWS

കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...

NEWS

കുട്ടമ്പുഴ : വലയിൽപ്പെടാതെ കുതറി മാറിയ രാജവെമ്പാലയെ മണിക്കൂറുകൾക്ക് ശേഷം വനപാലകർ വലയിലാക്കി. കുട്ടമ്പുഴയിലാണ് സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ മാണി പോൾ എന്നയാളുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂടിനു സമീപം വൈകിട്ടോടെയാണ് കൂറ്റൻ...

CHUTTUVATTOM

പെരുമ്പാവൂർ : ആർടിഒ ഓഫീസ്  നിർമ്മിക്കുന്നതിനാവശ്യമായ  സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി  എംഎൽഎയുടെ  നേതൃത്വത്തിൽ പെരിയാർവാലി യുടെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂർ പട്ടാലിലുള്ള  സ്ഥലം  പെരുമ്പാവൂർ ജോയിന്റ് ആർ ടി ഒ പ്രകാശ്,...

NEWS

ദുബായ് : ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച് വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. അതിൽ ഒരാൾ കോതമംഗലം തലക്കോട് സ്വദേശിയായ അറക്കൽ വീട്ടിൽ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കടുവയെയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച്...

CRIME

പെരുമ്പാവൂർ : കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി അറസ്റ്റിൽ. മഞ്ഞപ്ര സെബിപുരം തൂമ്പാലൻ സീനു (41), മഞ്ഞപ്ര വടക്കേപ്പുറത്താൻ ബെന്നി (52) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

NEWS

ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നാല്പതിലേറെ വർഷം പഴക്കമുള്ള ഈ വാട്ടർ ടാങ്ക് അറ്റകുറ്റപണികൾ നടത്തുവാനോ പുതിയ സ്ഥലത്തേക്ക്...

NEWS

കോതമംഗലം : എം. ജി. യൂണിവേഴ്‌സിറ്റി ബി. കോം. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കുമാരി അനഘയേ കോതമംഗലം മാർ തോമ ചെറിയ പള്ളി ആദരിച്ചു. ചെറിയ പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ,...

CHUTTUVATTOM

കോതമംഗലം : ഓഗസ്റ്റ് 26 “WOMEN EQUALITY DAY” യുടെ ഭാഗമായി കോതമംഗലം YWCA ” സാമൂഹികപരിവർത്തനം ലിംഗസമത്വത്തിലൂടെ ” എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു അവബോധ സെമിനാർ ഓൺലൈൻ...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് സ്ത്രീസമത്വ ദിനാചരണവും വിമൻസ് സെൽ ഉദ്ഘാടനവും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്...

error: Content is protected !!