Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ:  ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...

NEWS

കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...

NEWS

കോതമംഗലം: കോട്ടപ്പടി വീപ്പനാട്ട് വർഗീസിൻ്റെ പുരയിടത്തിൽ ആന അതിക്രമിച്ചു കയറുകയും കപ്പ,വാഴ തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും കാർപോർച്ചിൽ കിടന്നിരുന്ന കാർ കുത്തി നശിപ്പിക്കുകയും ചെയ്തു.വർഗീസിൻ്റെ വീട് ആൻ്റണി ജോൺ എം എൽ എ...

EDITORS CHOICE

കോതമംഗലം: കാടിന്റെ മക്കളുടെ കഷ്ടപ്പാടുകൾക്ക് അറുതിയില്ലയെന്ന് വേണം പറയാൻ.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അതി വസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. അടിസ്ഥാന വികസനകാര്യത്തിൽ പിന്നോക്കവും.6ഓളം ആദിവാസി ഊരുകളിലായി 600 കുടുംബങ്ങൾ സ്ഥിതി ചെയ്യുന്ന...

NEWS

കോതമംഗലം : കാട്ടാന ഭീതിയിൽ ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി നിവാസികളുടെ ഉറക്കം കെടുത്തുന്നത് കാട്ടാനയുടെ ശല്യമാണ്. കാട്ടാനകളുടെ വിഹാര കേന്ദ്രമായി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

CRIME

കോതമംഗലം : തടിക്കക്കടവിൽ കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ നാല് പേർ കൂടി അറസ്റ്റിൽ . ആലുവ പൈപ്പ് ലൈൻ മഠത്തിപ്പറമ്പിൽ യാസർ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ...

CRIME

കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കോലഞ്ചേരി,മഴുവന്നൂർ വാരിക്കാട്ടു വീട്ടിൽ ഷിജു (പങ്കൻ ഷിജു 40), കോതമംഗലം,നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (30) എന്നിവരെയാണ് കുന്നത്തുനാട് പോലിസ്...

EDITORS CHOICE

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : പതിനേഴു വർഷങ്ങളായി കാടിന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകാൻ യാതനകൾ സഹിച്ചും, പുഴയും കാടും താണ്ടി ഏകാധ്യാപക വിദ്യാലയത്തിൽ എത്തുന്ന ജയ ടീച്ചറുടെ കരുതലിനെ വർണ്ണിക്കാൻ...

CRIME

കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ നെല്ലിക്കുഴി കനാൽ ബണ്ട് റോഡ്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

പിണ്ടിമന : പിണ്ടിമന പഞ്ചായത്തിലെ തകർന്നു പോയ പെരിയാർ വാലി കനാൽ ബണ്ട് റോഡുകൾ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം അധികൃതരോട് ആവശ്യപ്പെട്ടു. പിണ്ടിമന പഞ്ചായത്ത്...

error: Content is protected !!