Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് കൃഷിചെയ്തിരുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു....

NEWS

കോതമംഗലം: തുടർച്ചയായി രണ്ടാമതും ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) അംഗീകാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയും , കോതമംഗലം എം എ കോളേജ് ജീവനക്കാരനുമായ ടെഡി എൻ ഏലിയാസ് .ഇന്ത്യയിലെ സൈബർ പ്രതിരോധ...

CRIME

കവളങ്ങാട് : കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടി കോതമംഗലം മേഖലയിൽ നടത്തിവരുന്ന ശക്തമായി റെയ്ഡുകളുടയും പരിശോധനകളുടെയും ഭാഗമായി കഴിഞ്ഞദിവസം കോതമംഗലം എക്സൈസ് സർക്കീൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും അടിവാട് നെല്ലിമറ്റം റോഡിലൂടെ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീറിംഗ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്റ്റെം സെൽ ഡൊണേഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും രെജിസ്ട്രേഷൻ ക്യാമ്പും  സംഘടിപ്പിച്ചു. കേരള സാങ്കേതിക സർവകലാശാല എൻ...

CRIME

പെരുമ്പാവൂർ : ബാഗ്ലൂർ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടു വന്ന 50 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പോലീസിന്‍റെ പിടിയിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ സുധീർ (24) നെയാണ് എറണാകുളം...

NEWS

കോതമംഗലം : തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ നിന്നും എം. ഡി. എസ് ഓർത്തോ ഡോണ്ടിക്സ് പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. അരുൺ ബോസ്‌കോ ജെറാൾഡ്, ബി. ഡി....

NEWS

നെല്ലിക്കുഴി : ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ശാസ്ത്ര പാർക്കിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കാപ്പ് ആദിവാസി കോളനിക്കാർ മൂന്നു ദിവസത്തിനകം ട്രൈബൽ ഹോസ്റ്റൽ ഒഴിയണമെന്ന് കർശനനിർദേശം . മൂവാറ്റുപുഴ ആർ ഡി ഓയും, താഹസിൽദാറും...

NEWS

കോതമംഗലം:  കേരളത്തിൽ പ്രത്യേകിച്ച് ഇടുക്കിയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. അന്തർസംസ്ഥാന ജല തർക്കങ്ങളും തുടർന്നുള്ള സുപ്രീം കോടതി വിധികളെ കുറിച്ചും ഞാനിവിടെ വിശദമാക്കുന്നില്ല...

CRIME

പെരുമ്പാവൂർ: ആസ്സാം സ്വദേശിയായ അതിഥി തൊഴിലാളിയെ കുത്തി കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ആസ്സാം ഗിലാമാറ സ്വദേശിയായ രാജു ഫൂക്കാൻ (സൂര്യ25) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ദീപ് ജ്യോതി എന്നയാളെയാണ്...

NEWS

കോതമംഗലം: കോതമംഗലത്ത് പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ...

NEWS

കോതമംഗലം : ഇന്ധന സ്റ്റേഷനുകൾ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ പോലും സുലഭമാണ്, എന്നാൽ ചില വാഹനങ്ങൾ റോഡിൽ ഉപയോഗിക്കാൻ പറ്റാത്ത രീതിയിലുള്ളതാണ്. അങ്ങനെയുള്ള വാഹനങ്ങൾക്ക് അനുഗ്രഹമായിരിക്കുകയാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കറുകടത്തെ കോൺസ്റ്റന്റ് പെട്രോളിയം...

error: Content is protected !!