കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...
അങ്കമാലി : അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട . ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന പെരുമ്പാവൂർ...
കോതമംഗലം : യാക്കോബായ, ഓർത്തഡോൿസ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുവാൻ പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് . കെ ടി തോമസ് അധ്യക്ഷനായുള്ള സമിതി നൽകിയ ശുപാർശ...
കോതമംഗലം: ചെറുവട്ടൂർ ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തന മേഖലയിൽ പത്ത് വർഷമായി പ്രവർത്തിച്ചുവരികയാണ് ഹെൽത്ത് കെയർ ഫിറ്റ്നസ് എന്ന ലേഡീസ് ആൻഡ് ജന്റ്സ് ഫിറ്റ്നസ് സെന്റർ. ഏതാണ്ട് 25 വർഷത്തോളം പ്രവർത്തന പരിചയമുള്ള ബിജു...
കോതമംഗലം: സേവനത്തിൻ്റെ പാതയിൽ 95 വർഷം പിന്നിട്ട കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ സൗകര്യാർത്ഥം ഞായറാഴ്ച്ചകളിലും ഇടപാടുകൾ നടത്തുന്നതിനുള്ള സൗകര്യത്തിനു വേണ്ടി സൺഡേ ബാങ്കിംഗ് ആരംഭിച്ചു. നെല്ലിമറ്റം മെയിൻ ബ്രാഞ്ച്,നേര്യമംഗലം ബ്രാഞ്ച്...
പെരുമ്പാവൂർ : അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം (34) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു...
ഷാമോൻ കോട്ടപ്പടി കോട്ടപ്പടി : പ്ലാമുടിയിൽ മൂന്നാമത്തെ പുലി കൂടും ഇന്നലെ ശനിയാഴ്ച്ച രാത്രി വനം വകുപ്പ് സ്ഥാപിച്ചു. തൃശൂർ പീച്ചിയിൽ നിന്നും കൊണ്ടുവന്ന കൂട് സ്ഥാപിക്കുകയും, പുലിയെ ആകർഷിക്കുന്നതിനായി ഇരയെ ഇടുകയും...
പെരുമ്പാവൂർ : മുക്കന്നൂർ കാരമറ്റം ഇടതുകര കനാലിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടൻ വീട്ടിൽ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ...
കോതമംഗലം : നൂറുകണക്കിന് തൊഴിലാളികളും നിരവധി വിദ്യാർത്ഥികളും യാത്ര ചെയ്തു കൊണ്ടിരുന്ന ചക്കിമേട് വഴി വടാട്ടുപാറയിലേക്കുള്ള KSRTC സർവീസ് പുനരാംഭിക്കണം എന്ന് ആവിശ്യപ്പെട്ട് DYFI വടാട്ടുപാറ മേഖല കമ്മിറ്റി അസിറ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്ക്...
കോതമംഗലം: കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്ക്കൂളിലെ എസ് എസ് എൽ സി പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അനുമോദന യോഗം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റ യശസ്സ്...
കോതമംഗലം: യു.ഡി.എഫ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും , വാഴയും, തെങ്ങിൻ തൈ നട്ടും, മീൻ പിടിച്ചും പ്രതിക്ഷേധവും നടത്തി. പുന്നേക്കാട് കവല വികസനത്തിന്റെ പേരിൽ വളരെ അപകടാവസ്ഥയിൽ പുറംപോക്ക്...