കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...
കോതമംഗലം : കോതമംഗലത്ത് ഓടി കൊണ്ടിരുന്ന കാറിന് ഇന്ന് വെളുപ്പിനെ തീപിടിച്ചു. ഇന്ന് രാവിലെ അഞ്ചരക്കായിരുന്നു സംഭവം. കോഴിപ്പിള്ളി മഠത്തിന് സമീപമെത്തിയപ്പോഴാണ് കാർ കത്തിയത്. ഓട്ടത്തിനിടയിൽ കാർ പുകയുന്നത് കണ്ട ഡ്രൈവർ വണ്ടി...
കോതമംഗലം : മരം വീണ് കൊച്ചി-മധുര ദേശീയ പാത തടസ്സപ്പെട്ടു. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയായിരുന്നു സംഭവം. നേര്യമംഗലം പാലത്തിന് സമീപം വനത്തിനുള്ളിൽ നിന്നിരുന്ന ഒരു പന റോഡിനു കുറുകെ വീഴുകയായിരുന്നു. കോതമംഗലത്ത്...
മുവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിക്കാനിടയായ സംഭവത്തിൽ കാർഡ്രൈവർ അറസ്റ്റിൽ. ആവോലി ലക്ഷം വീട് കോളനിയിൽ ചാലിപ്പറമ്പിൽ വീട്ടിൽ ജോയ് ജോസഫ് (36) നെയാണ് മൂവാറ്റുപുഴപോലിസ് അറസ്റ്റ് ചെയ്തത്. അപകടം...
നെടുമ്പാശ്ശേരി: ഫ്രാൻസിലേക്ക് കടക്കുന്നതിന് വ്യാജ രേഖകൾ തയാറാക്കി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം അർത്തിയിൽ പുരയിടത്തിൽ മുത്തപ്പൻ (35) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക...
ആലുവ : മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ വെസ്റ്റ് കടുങ്ങല്ലൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലാം (26) ആണ് ആലുവ പോലിസിന്‍റെ പിടിയിലായത്. ലഹരിക്കടിമയായ ഇയാൾ അമ്മയെ...
നെല്ലിക്കുഴി : തങ്കളം നങ്ങേലിപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന ബസും എതിരെ വന്ന കാറും തമ്മിൽ നങ്ങേലിപ്പടിയിൽ...
പെരുമ്പാവൂർ : കുറുപ്പുംപടി – കൂട്ടിക്കൽ റോഡ് ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി അഞ്ചു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചിരിക്കുന്നു. ഈ മാസം തന്നെ ടെൻഡർ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി പ്രദേശത്തെ പുലി ഭീതി പരിഹരിക്കുവാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി A K ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.ഇത് സംബന്ധിച്ച് ആന്റണി...
കോതമംഗലം: പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കപ്പ് ആദിവാസി കോളനിക്കാരും സർക്കാർ പ്രതിനിധികളും തമ്മിൽ ഇന്ന് കോതമംഗലത്ത് നടന്ന ചർച്ച പരാജയം. പന്തപ്രയിൽ പുനരധിവാസം ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങൾ. സുരക്ഷിത...