കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...
പെരുമ്പാവൂർ : കോവിഡ് അനുബന്ധ പകർച്ചവ്യാധി പ്രതിരോധ സംവിധാനം ഒരുക്കാൻ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 1.79 കോടി രൂപ അനുവദിച്ചു. നിർമാണം ഉടൻ ആരംഭിക്കുമെന്നും 200 ദിവസങ്ങൾക്കുള്ളിൽ നിർമാണം...
പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിൽ കറങ്ങി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ മോഷ്ടാക്കൾ പോലിസ് പിടിയിൽ. വെസ്റ്റ് മോറക്കാല കൊല്ലംകുടി വീട്ടിൽ മനു (22), കരിമുഗൾ കളപ്പുരയ്ക്കൽ വീട്ടിൽ രഞ്ജിത് (19), വെസ്റ്റ് മോറക്കാല...
കോതമംഗലം: ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സംസ്ഥാന ഭരണത്തിൻ്റെ സ്വാധീനത്താൽ സസ്പെൻഡ് ചെയ്ത നടപടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ്. യു ഡി എഫ്...
കോതമംഗലം: ലളിതകല അക്കാദമി ഈയിടെ പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡിന്റെ പേരിൽ പ്രശസ്ത ചിത്രകാരനും സിനിമ പ്രവർത്തകനും ലളിതകല അക്കാദമി ചെയർമാനുമായ നേമം പുഷ്പരാജിനെതിരെ സംഘ് പരിവാർ ഭീഷണി മുഴക്കിയിരുന്നു. സംഘപരിവാർ ഭീഷണിയിൽ പ്രതിഷേധിച്ച്...
പെരുമ്പാവൂർ : ലോറി മോഷ്ടാക്കൾ പോലീസ് പിടിയിൽ. തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടിൽ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പിൽ വീട്ടിൽ ഷിയാസ് (46) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ...
കോതമംഗലം: പിണ്ടിമന സഹകരണ ബാങ്കിന്റെ ഭരണസമിതിയെ സസ്‌പെന്റ് ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നടപടിക്ക് ഉത്തരവിട്ടത്. 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ക്രമവിരുദ്ധമായി ബാങ്കിൽ നിന്ന്...
കോതമംഗലം : ആലുവ- മൂന്നാർ റോഡ് സൈഡിൽ നെല്ലിക്കുഴി കമ്പനിപ്പടിയിൽ 13.5 സെൻറ് പ്ലോട്ട് വില്ലനയ്ക്ക്. മൂന്ന് നില കെട്ടിട അനുമതിയുണ്ട്. ആവശ്യക്കാർ ബന്ധപ്പെടുക. ഫോൺ : 919744188296
കോതമംഗലം : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ അധ്യാപിക ദൃശ്യ ചന്ദ്രൻ...
കോതമംഗലം: എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷൻ കോലഞ്ചേരി, പുത്തൻകുരിശ് പന്നിക്കോട് ശ്രീ മഹേശ്വര ക്ഷേത്ര ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 42-മത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ റോട്ടറി കരാട്ടെ ക്ലബ് ജൂനിയർ വിഭാഗത്തിൽ ജേതാക്കളായി....
കോതമംഗലം : ഇണകൂടുകയായിരുന്ന ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ ഇന്ന് ആവോലിച്ചാലിൽ നിന്ന് പിടികൂടി. ആവോലിച്ചാലിൽ വീടിനടുത്തു ഇണ ചേർന്നു കൊണ്ടിരുന്ന പാമ്പിനെ കണ്ട് വീട്ടുകാർ തടികുളം സെക്ഷൻ ഫോറസ്റ്റർ മുരളിയെ വിവരം...