Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന...

NEWS

കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു....

NEWS

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച...

CHUTTUVATTOM

നേര്യമംഗലം : വനംവകുപ്പ് ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുള്ള സുരക്ഷാ സാഹചര്യങ്ങൾ ഉറപ്പുവരുത്തിയില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ജോയിൻ്റ്കൗൺസിൽ. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത്...

SPORTS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരുന്ന ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കോളേജിലെ വാർഷിക സ്പോർട്സ് മത്സരത്തിന് മുന്നോടിയായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൈനൽ മത്സരത്തിൽ ഹൗസ്‌ സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...

AGRICULTURE

കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടി പരിപാലനത്തിലൂടെ കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം നടത്തി. 108 ക്ഷീര കർഷർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മുപ്പത്തിയാറ് മാസം കർഷകർക്ക് കാലിത്തീറ്റ...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി 14-ാം വാർഡിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച അയ്യങ്കാവ് – മാരമംഗലം റോഡിന്റെ  ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

AGRICULTURE

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടി പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഇസ്മായിൽ,...

NEWS

കോതമംഗലം: ഏഴാം ക്ലാസുകാരനായ പോളിൻ്റെ സമയോചിതമായ ഇടപെടലിൽ സമപ്രായക്കാരനായ അക്കുവിന് പുനർജന്മം. മാതിരപ്പിള്ളിയിലെ പുഴയിൽ കൂട്ടുകാരൊടൊപ്പം കുളിക്കാൻ ഇറങ്ങിയതാണ് വടക്കേനിരപ്പേൽ വീട്ടിൽ സന്തോഷിൻ്റെ മകൻ പോൾ മേരിറ്റും ചിറയിൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൻ...

CRIME

നെല്ലിക്കുഴി ; കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിന്‍ (22) ഭര്‍ത്ത് വീട്ടില്‍ ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മുളവൂര്‍ വെളളത്തിനാനിക്കല്‍ എബിന്‍ ജോണിന്‍റെ വീട്ടിലാണ് രാവിലെ 8 ന് ആത്മഹത്യ ചെയ്തതായി പറയപെടുന്നത്....

CRIME

കോതമംഗലം : മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഏലൂർ മഞ്ഞുമ്മൽ. ടി.കെ റോഡിൽ മറ്റത്തിൽതറ വീട്ടിൽ ജെയിംസ് (ഡാനി 42) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട്...

CHUTTUVATTOM

തിരുവനന്തപുരം : വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ക്ക് നിയമസഹായവും ആവശ്യമായ പിന്തുണയും നല്‍കുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം...

NEWS

നെല്ലിക്കുഴി : സൗന്ദര്യവത്ക്കരണത്തിന്റെ പേരിൽ ആലുവ – മൂന്നാർ റോഡിൽ നട്ടുപിടിപ്പിച്ച ചെടികൾ തീയിട്ട് നശിപ്പിച്ചതായി പരാതി. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ പേരിൽ ആരംഭിച്ച സൗന്ദര്യവത്ക്കരണ പദ്ധതി...

error: Content is protected !!