കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...
കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...
കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...
കോതമംഗലം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക രക്ഷായാത്ര നേര്യമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കോതമംഗലം : നൂറിന്റെ നിറവിലാണ് ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ആത്മീയ ചിന്തകനായ സാധു ഇട്ടിയവിര.എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ കൂടിയാണ് കോതമംഗലത്തിന്റെ സ്വന്തം സാധു....
ഓട്രേലിയ : കീരമ്പാറ സ്വദേശി ഓസ്ട്രേലിയയില്‍ കുഴഞ്ഞുവീണ് മരിച്ചു. തറവട്ടത്തില്‍ ടോമി ജേക്കബ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഓസ്ട്രേലിയയിലെ പാംസ്റ്റണ്‍ റീജിയേണല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്നു ടോമി. വീഡിയോ ഗ്രാഫറായിരുന്ന ടോമി നിരവധി...
കവളങ്ങാട് : ഊന്നുകല്ലിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഓട്ടോറിക്ഷ തലകീഴായ് മറിഞ്ഞു. ഓട്ടോ ഡ്രൈവർ ഊന്നുകൽ സ്വദേശി തച്ഛിയത്ത് വീട്ടിൽ ബിജു, യാത്രക്കാരനായ നെല്ലിമറ്റം കാട്ടാട്ടുകുളം സ്വദേശി തറയിൽ വീട്ടിൽ അന്തരിച്ച...
പെരുമ്പാവൂർ : ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പെയ്ന്റിംഗ് തൊഴിലാളി പിടിയിൽ. വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാർ (41) ആണ് ആലുവ പോലീസിന്റെ പിടിയിലായത്....
കോതമംഗലം : സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് 27, 28 തീയതികളിലെ പണിമുടക്കിന് മുന്നോടിയായി നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥക്ക് കോതമംഗലത്ത് സ്വീകരണം നൽകി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ...
കോതമംഗലം : ” ആലുവ മൂന്നാർ രാജപാത ” ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു....
കോതമംഗലം : നെല്ലിക്കുഴിൽ തടിമില്ലില്‍ രാത്രിയില്‍ വൻ തീ പിടിത്തം. മെഷീനറികളും, മേല്‍ക്കൂരയും,തടികളും കത്തി നശിച്ചു. രാത്രിയിലാണ് പൂക്കുഴി അബൂബക്കറിന്റേയും കുറ്റിച്ചിറ സിദ്ധീക്കിന്റേ യും ഉടമസ്ഥതയിലുളള തടി മില്ലില്‍ തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ...
കോതമംഗലം: സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിട്ടിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന വടാട്ടു പാറ സ്വദേശി ദിനേശന് പരുക്കേറ്റു. പരുക്കേറ്റയാളെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ ചേലാട് കിഴക്കേ പാലത്തിനു...