കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...
കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...
കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജെയ്സൺ ബേബി എന്നിവർക്കെതിരെ കോതമംഗലം...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ ഇരമല്ലൂർ വില്ലേജിൽ ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ 5 ഏക്കർ 90 സെന്റ് സ്ഥലത്തേക്ക് വഴി നിഷേധിച്ച് കൊണ്ട് പഞ്ചായത്ത് ഭരണാധികാരികളും റവന്യൂ വകുപ്പും ചേർന്ന് കുത്തക...
പെരുമ്പാവൂർ : ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധർമ്മതേജ (21) നെയാണ് ആന്ധ്രപ്രദേശിൽ നിന്നും പെരുമ്പാവൂർ പോലീസ്...
കോതമംഗലം : ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം പൊതുയോഗം അലങ്കോലാപ്പെടുത്താൻ എൽ ഡി എഫ് നേതാക്കൾ ശ്രമിച്ചതായി പരാതി. ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം ഭരണാസമിതിയെ ഭരണ സ്വാധീനം ഉപയോഗിച്ച്...
കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഇന്നലെ തിങ്കളാഴ്ച്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മുസ്ലിം ലീഗ് അശമന്നൂർ പഞ്ചായത്ത് വർക്കിംഗ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയിൽ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകൻ മുഹമ്മദ്...
കുട്ടമ്പുഴ: കോഴിക്കോട് അടുത്ത മാസം ഏപ്രിൽ രണ്ടാം തീയതി കെ.പി എം സിൻ്റെ 50- വാർഷികത്തിനോടു അനുബദ്ധിച്ച് പരിപാടിയുടെ ഭാഗമായ് കുട്ടമ്പുഴയിൽ അയ്യങ്കാളിയുടെ ഫോട്ടോ വച്ചു കൊടിയുയർത്തി . കുട്ടമ്പുഴയിലെ മുതിർന്ന അംഗം...
കോതമംഗലം : സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതു പണിമുടക്കിന്റെ ഭാഗമായി രണ്ടാം ദിവസം കോതമംഗലം നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ചൊവ്വാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ജങ്ങ്ഷനില്‍ നിന്നും...
കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിക്കുകയും തടയാൻ ശമിച്ച പോലീസുദ്യോഗസ്ഥന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിണ്ടിമന പള്ളിക്കമാലിയിൽ വീട്ടിൽ ബിജു പി. നായർ (45), തുരുത്തുമ്മേൽക്കുടി...
കോതമംഗലം : ജോലി ചെയ്യുവാൻ എത്തിയ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി മനോജ് കുമാറിനെ കൃത്യനിർവഹണം നടത്താൻ സമ്മതിക്കാതെ പണിമുടക്ക് അനുകൂലികളായ സി പി എം പ്രവർത്തകർ ക്രൂരമായി മർദ്ധിക്കുകയും മുറിയിൽ പൂട്ടിയിട്ടുകയും ചെയ്തു....
കുട്ടമ്പുഴ: പഞ്ചായത്ത് സിഡിഎസ് ഇലക്ഷനു ശേഷം ഓഫീസ് പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ല കളക്ടറുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സി.ഡി എസ് ചെയർ പേഴ്സൺ ഷെല്ലി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം...