കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം: ആൻറണി ജോൺ MLA യുടെ അരുത് വൈകരുത് പദ്ധതിയുടെ ഭാഗമായി കോതമംഗലം ചെറിയപള്ളിയിലെ കന്നിപ്പെരുന്നാൾ സമ്പൂർണ്ണ ഗ്രീൻ പ്രോട്ടോക്കോളിൽ നടത്തുന്നതിൻ്റെ ഉത്ഘാടനം നടനും സംവിധായകനുമായ സോഹൻ സിനുലാൽ നിർവ്വഹിച്ചു. പെരുന്നാൾ ദിനങ്ങളിൽ...
കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രം നിർധന കുടുംബമായ ഊന്നുകൽ പാലപ്രയിൽ അനു ഷിനോക്ക് പണി പൂർത്തീകരിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി.ധ്യാന കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ...
കുറുപ്പംപടി: അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ച പ്രതിയ്ക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും. പെരുമ്പാവൂർ സ്വദേശി രതീഷ് (40) നെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2021...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2023 മെയ് മാസം 31 നകം പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എം...
മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇലഞ്ഞി മുത്തോലപുരം വട്ടപ്പാറ കോളനിയിൽ കിഴക്കേപറമ്പിൽ വീട്ടിൽ രവീന്ദ്രൻ കൃഷ്ണന്‍ (45) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ച...
കോതമംഗലം : കേന്ദ്ര മന്ത്രാലയത്തിന്റെയും ഈ മന്ത്രാലയത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ലൈഫ് എംപവർ ഹാൻഡി ക്രാഫ്റ്റ് പ്രൊഡ്യൂസർ കമ്പനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഹാൻഡി ക്രാഫ്റ്റ് എക്സിബിഷൻ 2022 തങ്കളം മലയൻകീഴ് ബൈപാസിൽ കെ...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്‌ത ആയുർ സൗഖ്യം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധശാലയുടെ...
കോട്ടപ്പടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉപദ്രവിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും എൺപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത് (മോഹൻലാൽ 31 )...
കോതമംഗലം : സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന് എറണാകുളം...