കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം: കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകള്‍ ആണ് ഉള്ളതെന്നും ഈ മേഖലയിലുള്ള ജോലി സാധ്യതകളെ കുറിച്ചും ഇന്‍വെസ്റ്റ്‌മെന്റ് സാധ്യതകളെ കുറിച്ചും നമ്മള്‍ തിരിച്ചറിയേണ്ടിരിക്കുന്നു എന്നും കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവും...
കോട്ടപ്പടി : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും,ലഹരിമാഫിയക്കെതിരെ,വന്യമൃഗ ശല്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് M. S. എൽദോസ് നയിക്കുന്ന പൗരവിചാരണ യാത്രയുടെ ആദ്യ ദിവസം കോട്ടപ്പടി ഹൈസ്കൂൾ ജംഗ്ഷനിൽ കെപിസിസി...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എം ഈ എസ് ഇന്റർനാഷണൽ സ്കൂൾ പെട്ടന്ന് കോളേജ് ആയി കൂടി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നൂറിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലാണ് ഡിഗ്രി...
കോതമംഗലം :കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് വിഭാഗത്തിലേക്കുള്ള ഉപകരണങ്ങൾ...
കോതമംഗലം: സ്‌പേസ് ടെക്‌നോളജിയില്‍ യുവ എഞ്ചിനീയര്‍മാര്‍ക്ക് അനന്ത സാധ്യതകള്‍ ആണുള്ളതെന്ന് വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍. ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 150 ഓളം സ്റ്റാര്‍ട്ട്...
കോതമംഗലം : തമിഴ്നാട്ടിൽ നിന്ന് പന്നികളുമായി വന്ന വാഹനം ആവോലിച്ചാലിൽ കർഷകരും, നാട്ടുകാരും ചേർന്ന് തടഞ്ഞിട്ടു. തമിഴ് നാട്ടിൽ നിന്നും 20 ഓളം പന്നികളുമായി വന്ന വാഹനം പന്നിപ്പനി ആശങ്കയുടെ പശ്ചാത്തലത്തിലാണ് പന്നിഫാം...
കോതമംഗലം : 8.5 കോടി രൂപ മുടക്കി നടപ്പിലാക്കുന്ന കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ. അധ്യക്ഷത വഹിച്ചു....
കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളളുള്ള നിരവധി വിദേശ നിര്‍മ്മിത...
കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിങ് പ്രവർത്തനോൽഘാടനം തഹസീൽദാർ റേച്ചൽ കെ വര്ഗീസ് നിർവ്വഹിച്ചു. വനിതാ വിങ് പ്രിസിഡന്റ് ആശാ ലില്ലി തോമസ്...
മുവാറ്റുപുഴ : മൂവാറ്റുപുഴ വാഴക്കുളം ടൗണിൽ പോലീസിന്‍റെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുളള നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.പന്ത്രണ്ട് ക്യാമറകളാണ് ഒന്നാം...