Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലീഡര്‍ കെ. കരുണാകരന്റെ ചരമ വാര്‍ഷീകം നഗരസഭ മുന്‍ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. എം.എസ് എല്‍ദോസ്...

CHUTTUVATTOM

പെരുമ്പാവൂർ : വിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കളരിക്കൽ വീട്ടിൽ സമൽ (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ...

SPORTS

കോതമംഗലം: എ പി ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ മാസം 19, 20 തീയതികളിലായി കോതമംഗലം എം എ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെട്ടു. കേരളത്തിലെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മഴ കുറഞ്ഞ സാഹചര്യത്തിൽ പെരിയാർ വാലി കനാലിലൂടെ ജലസേചനം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എം.എൽ.എയൂടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്ച ജല...

NEWS

കോതമംഗലം : വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരമായി പ്രഖ്യാപിക്കാനുള്ള നടപടി കർഷക ദ്രോഹപരമാണെന്നും ഉദ്യോഗസ്ഥർ സേഫ് സോണിൽ ഇരുന്നു കർഷകർക്ക് ബഫർ സോൺ നിശ്ചയിക്കുന്ന രീതി ശരിയല്ലെന്നും കോതമംഗലം രൂപതാ അധ്യക്ഷന്മാർ...

CHUTTUVATTOM

കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിമുക്ത ഗ്രാമം പരിപാടിയുടെ ഉത്ഘാടനം...

CHUTTUVATTOM

കീരംപാറ : ചേലാട് സെന്റ് സ്റ്റീഫൻസ്‌ ബെസ് അനിയ പബ്ലിക് സ്കൂളിൽ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. ചെയർമാൻ ശ്രീ വി. എം ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ശ്രീ എൽദോസ് കെ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് അരമനപ്പടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോതമംഗലം ടൗൺ ഭാഗത്തേക്ക് വരികയായിരുന്ന ഫോർച്യൂണർ വാഹനം യുവതി ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ...

NEWS

കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷം ആരംഭിച്ചു.ഉദ്ഘാടനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ്...

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നേര്യമംഗലം വനത്തിൽ...

error: Content is protected !!